കാട്ടാനയെ ഓടിക്കാൻ കാടിനരികിൽ ഉഗ്രവെളിച്ചമുള്ള ഫ്ല‍‍ഡ്‌ലൈറ്റ് സ്ഥാപിച്ചു. പക്ഷേ, അതേ ഫ്ല‍ഡ്‌ലൈറ്റിനു കീഴിലെ വെളിച്ചപ്രളയത്തിൽ നിന്ന് ഏറ്റുമുട്ടുന്ന കാട്ടാനകളുടെ കാഴ്ച കൗതുകമാകുന്നു. അതിരപ്പിള്ളിക്കടുത്ത് പ്ലാന്റേഷൻ കോർപറേഷന്റെ വകയായുള്ള പ്ലാന്റേഷൻ വാലി റിസോർട്ടിനു സമീപത്തായിരുന്നു ആനകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാനയെ ഓടിക്കാൻ കാടിനരികിൽ ഉഗ്രവെളിച്ചമുള്ള ഫ്ല‍‍ഡ്‌ലൈറ്റ് സ്ഥാപിച്ചു. പക്ഷേ, അതേ ഫ്ല‍ഡ്‌ലൈറ്റിനു കീഴിലെ വെളിച്ചപ്രളയത്തിൽ നിന്ന് ഏറ്റുമുട്ടുന്ന കാട്ടാനകളുടെ കാഴ്ച കൗതുകമാകുന്നു. അതിരപ്പിള്ളിക്കടുത്ത് പ്ലാന്റേഷൻ കോർപറേഷന്റെ വകയായുള്ള പ്ലാന്റേഷൻ വാലി റിസോർട്ടിനു സമീപത്തായിരുന്നു ആനകളുടെ ഗുസ്തിമത്സരം. 

ADVERTISEMENT

വെളിച്ചം കണ്ടാൽ കാട്ടാനകൾ അകന്നു പൊയ്ക്കോളുമെന്ന പ്രതീക്ഷയിലാണു റിസോർട്ടിനു സമീപം ഫ്ല‍ഡ്‌ലൈറ്റിട്ടത്.  പക്ഷേ, സ്റ്റേഡിയത്തിലേതു പോലുള്ള വെളിച്ചം കണ്ട ആനകള്‍ ലൈറ്റിനു ചുവട്ടിലെത്തി  ‘പ്രൊഫഷനൽ’ ഗുസ്തി മത്സരം നടത്തിക്കളഞ്ഞു. കാട്ടാനശല്യം അതീവരൂക്ഷമായ മേഖലകളിലൊന്നാണിത്. വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്കു നേരെ കാട്ടാനകൾ ആക്രമിക്കാൻ ഓടിയെത്തുന്ന സംഭവങ്ങളും വർധിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Wild Jumbos makes friends with LED lights, setting stage for tussle