മൃഗങ്ങളുടെയും പക്ഷികളുടെയും വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. പുൽത്തകിടിയിലൂടെ ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പിനെ കൊത്തിയോടിക്കുന്ന ടർക്കിയുടെ ദൃശ്യമാണിത്. പാമ്പിനെ വിടാതെ പിന്തുടർന്ന് ടർക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃഗങ്ങളുടെയും പക്ഷികളുടെയും വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. പുൽത്തകിടിയിലൂടെ ഇഴഞ്ഞു നീങ്ങുന്ന പെരുമ്പാമ്പിനെ കൊത്തിയോടിക്കുന്ന ടർക്കിയുടെ ദൃശ്യമാണിത്.

പാമ്പിനെ വിടാതെ പിന്തുടർന്ന് ടർക്കി അതിനെ തുരത്തുകയായിരുന്നു. കുഞ്ഞുങ്ങളുടെ അരികിലേക്ക് എത്താതിരിക്കാനാണ് ടർക്കി പാമ്പിനെ ആക്രമിച്ചത്. ഏകദേശം 20 മിനിറ്റോളമാണ് ടർക്കി പാമ്പിന്റെ പിന്നാലെ നടന്നത്. സമീപത്തുള്ള കുറ്റച്ചെടികൾക്കിടയിൽ ഒളിക്കുന്നത് വരെ ടർക്കി പാമ്പിനെ പിന്തുടർന്നു. കേറ്റ് കറത്തേഴ്സ് എന്ന യുവതിയാണ് വീടിനു സമീപത്തുനിന്നും ടർക്കിയുടെ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. ബ്രഷ് ടർക്കി വിഭാഗത്തിൽ പെട്ട പക്ഷിയാണ് കാർപെറ്റ് പൈതൺ വിഭാഗത്തിൽ പെട്ട പാമ്പിനെ കൊത്തിയോടിച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

ADVERTISEMENT

English Summary: Turkey pulls snake’s tail, scares it away. Watch interesting video