ചെന്നൈയിൽ പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച് വളർത്തുനായ. ചെന്നൈയിലെ ഒരു ഹൗസിങ് കോളനിലാണ് സംഭവം നടന്നത്. സമീപത്തെ പാർക്കിലൂടെ പാഞ്ഞെത്തിയ നായ വഴിയൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. നായയെ കണ്ട് ഭയന്ന് പാർക്കിലേക്ക് ഓടിക്കയറിയ പെൺകുട്ടിയെ നായ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈയിൽ പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച് വളർത്തുനായ. ചെന്നൈയിലെ ഒരു ഹൗസിങ് കോളനിലാണ് സംഭവം നടന്നത്. സമീപത്തെ പാർക്കിലൂടെ പാഞ്ഞെത്തിയ നായ വഴിയൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. നായയെ കണ്ട് ഭയന്ന് പാർക്കിലേക്ക് ഓടിക്കയറിയ പെൺകുട്ടിയെ നായ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. നിലത്തുവീണ പെൺകുട്ടിയെ നായ കടിച്ചുകീറുന്നതും തറയിലൂടെ വലിച്ചിഴയ്ക്കുന്നതും ദൃശ്യത്തിൽ കാണാം.

ഇതുകണ്ട് സമീത്തുണ്ടായിരുന്ന ആളുകൾ ഓടിയെത്തി നായയെ എറിഞ്ഞകറ്റിയാണ് പെൺകുട്ടിയെ രക്ഷിച്ചത്. 9 വയസ്സുള്ള പെൺകുട്ടിയാണ് ദാരുണമായ ആക്രമണത്തിന് ഇരയായത്. പെൺകുട്ടിയെ ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ നായയുടെ ഉടമയെ അറസ്റ്റു ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.