യുഎസ്, യൂറോപ്പ് തുടങ്ങിയിടങ്ങളിൽ സാന്നിധ്യമുള്ള നീർനായ കുടുംബത്തിൽപെട്ട പ്രത്യേക ജീവികളാണു മിങ്കുകൾ. നീണ്ടു മെലിഞ്ഞ, ചെറിയ കാലുകളുള്ള ഇവയ്ക്കു 600 ഗ്രാം വരെയൊക്കെയാണു ഭാരം. നദിക്കരകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ തുടങ്ങിയിടത്തൊക്കെ ഇവ അധിവസിക്കുന്നുണ്ട്. യൂറോപ്യൻ, അമേരിക്കൻ വകഭേദങ്ങൾ ഈ ജീവികളിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ്, യൂറോപ്പ് തുടങ്ങിയിടങ്ങളിൽ സാന്നിധ്യമുള്ള നീർനായ കുടുംബത്തിൽപെട്ട പ്രത്യേക ജീവികളാണു മിങ്കുകൾ. നീണ്ടു മെലിഞ്ഞ, ചെറിയ കാലുകളുള്ള ഇവയ്ക്കു 600 ഗ്രാം വരെയൊക്കെയാണു ഭാരം. നദിക്കരകൾ, ഈർപ്പമുള്ള പ്രദേശങ്ങൾ തുടങ്ങിയിടത്തൊക്കെ ഇവ അധിവസിക്കുന്നുണ്ട്. യൂറോപ്യൻ, അമേരിക്കൻ വകഭേദങ്ങൾ ഈ ജീവികളിലുണ്ട്. ഇത്തരമൊരു മിങ്കിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യം പങ്കുവച്ചത്.

ADVERTISEMENT

കൂറ്റൻ പാമ്പിനെ കടിച്ചുവലിച്ചുകൊണ്ട് റോഡ് മുറിച്ചു കടക്കുന്ന മിങ്കിന്റെ ദൃശ്യമാണിത്. ഹൈക്കിങ്ങിനു പോയ അമ്മയും മകളുമാണ് പാമ്പിനെയും കടിച്ചെടുത്തു പായുന്ന മിങ്കിന്റെ കണ്ടതും ദൃശ്യം പകര്‍ത്തിയതും. ഫ്ലോറിഡയിലെ ഫക്കാച്ചി സ്ട്രാൻഡ് പ്രിസർവ് സ്റ്റേറ്റ് പാർക്കിലാണ് സംഭവം നടന്നത്. സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് റോഡ് മുറിച്ചു കടന്ന് മറുവശത്തേക്ക് മിങ്ക് കടക്കുന്നത് കണ്ടാണ് ഇവർ അതിനെ ശ്രദ്ധിച്ചത്. നിമിഷങ്ങൾക്കകം തന്നെ വായിൽ വലിയ പാമ്പിനെയും കടിച്ചെടുത്ത് തിരികെയെത്തുകയായിരുന്നു മിങ്ക്. ചെറിയ സസ്തനികളും മത്സ്യങ്ങളും പാമ്പുകളുമൊക്കെയാണ് മിങ്കുളുടെ പ്രധാന ഭക്ഷണം.നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

ADVERTISEMENT

English Summary: Mink caught on camera carrying snake in Florida