കൊച്ചിയിലെ സീപോർട്ട് എയർപോർട്ട് റോഡിൽ കണ്ടെത്തിയത് റോഡ് മുറിച്ചു കടക്കുന്ന പെരുമ്പാമ്പിനെ. പാമ്പിന്റെ യാത്ര മൂലം ഈ റോജിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. 5 മിനിട്ടോളമെടുത്താണ് പെരുമ്പാമ്പ് റോഡ് മുറിച്ചുകടന്ന് മറുവശത്തെത്തിയത്. ആ സമയമത്രയും ഇരുവശത്തുമുള്ള വാഹനങ്ങൾ നിർത്തി പാമ്പിനു വഴിയൊരുക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചിയിലെ സീപോർട്ട് എയർപോർട്ട് റോഡിൽ കണ്ടെത്തിയത് റോഡ് മുറിച്ചു കടക്കുന്ന പെരുമ്പാമ്പിനെ. പാമ്പിന്റെ യാത്ര മൂലം ഈ റോഡിലൂടെയുള്ള  ഗതാഗതം തടസ്സപ്പെട്ടു. 5 മിനിട്ടോളമെടുത്താണ് പെരുമ്പാമ്പ് റോഡ് മുറിച്ചുകടന്ന് മറുവശത്തെത്തിയത്. ആ സമയമത്രയും ഇരുവശത്തുമുള്ള വാഹനങ്ങൾ നിർത്തി പാമ്പിനു വഴിയൊരുക്കി കാത്തുനിന്നു. ഞായറാഴ്ച രാത്രി പതിനൊന്നു മണിക്ക് കെഎസ്ഇബി ഓഫിസിനു മുന്നിലാണ് സംഭവം നടന്നത്.

രാത്രിയിൽ തിരക്കേറിയ റോഡിലൂടെയായിരുന്നു പാമ്പിന്റെ സഞ്ചാരം. സമീപത്തെ വാഹനങ്ങളിലുണ്ടായിരുന്നവരാണ് മൊബൈലിൽ ദൃശ്യം പകർത്തിയത്. സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്നാകാം പാമ്പെത്തിയതെന്നാണ് നിഗമനം. വളരെ വേഗം തന്നെ ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. പാമ്പിനു കടന്നു പോകാൻ ക്ഷമയോടെ വഴിയൊരുക്കി വാഹനങ്ങളിൽ കാത്തുനിന്നവരെ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങൾ.

ADVERTISEMENT

English Summary: Python crossing road brings traffic to halt in Kochi