അപകടകാരികളായ മൃഗങ്ങളാണ് മുതലകൾ. മൃഗശാലകളിലും മറ്റും ഇവയെ കൈകാര്യം ചെയ്യുന്നത് ഏറെ ശ്രദ്ധയോടെയാണ്. എന്നാൽ വളരെ ലാഘവത്തോടെ മൃഗശാല ജീവനക്കാരനെന്നു തോന്നിക്കുന്ന വ്യക്തി മുതലയെ സമീപിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മുതലയുടെ വായിലേക്ക് മാംസക്കഷണം എറിഞ്ഞു കൊടുത്തശേഷം അതിന്റെ പുറത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപകടകാരികളായ മൃഗങ്ങളാണ് മുതലകൾ. മൃഗശാലകളിലും മറ്റും  ഇവയെ കൈകാര്യം ചെയ്യുന്നത് ഏറെ ശ്രദ്ധയോടെയാണ്. എന്നാൽ വളരെ ലാഘവത്തോടെ മൃഗശാല ജീവനക്കാരനെന്നു തോന്നിക്കുന്ന വ്യക്തി മുതലയെ സമീപിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മുതലയുടെ വായിലേക്ക് മാംസക്കഷണം എറിഞ്ഞു കൊടുത്തശേഷം അതിന്റെ പുറത്തു കയറിയിരുന്ന് ഡാൻസ് കളിക്കുന്ന വ്യക്തിയെ വിഡിയോയിൽ കാണാം. 

സമീപത്തുണ്ടായിരുന്ന സന്ദർശകർ ഇയാളെ പ്രോത്സാഹിപ്പിക്കുകയും ദൃശ്യം പകർത്തുകയും ചെയ്തു. ഇടയ്ക്ക് ഇയാൾ മുതലയുടെ ശരീരത്തിൽ തലോടുന്നുമുണ്ടായിരുന്നു. മുതലപ്പുറത്തു നിന്നിറങ്ങിയ ഇയാൾ മുതലയുടെ മുന്നിലെത്തി അതിന്റെ വായയുടെ സമീപത്തായി ഇരിക്കുന്നതും അതിനോട് സംസാരിക്കുന്നത് കാണാം. വൈൽഡ്‌ലൈഫ് സ്റ്റോറീസ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. ഇയാൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.

ADVERTISEMENT

A man dancing on the back of a crocodile, will make the video stand out