ഭംഗിയുടെ കാര്യത്തിൽ മയിലുകൾ മുന്നിലാണ്. മനോഹരമായ പീലികളും നിറവുമെല്ലാം മയിലുകളെ മറ്റു പക്ഷികളിൽ നിന്ന് വ്യത്യസ്തരാക്കുന്നു. മയിലുകളുടെ ഗണത്തിൽ തന്നെ വളരെ അപൂർമാണ് വെളുത്ത മയിലുകൾ. ത്വക്കിലെ കോശങ്ങൾക്ക് നിറങ്ങളില്ലാത്ത ല്യൂസിസം എന്ന അവസ്ഥയാണ് മയിലിന്റെ വെള്ള നിറത്തിനു കാരണം.ശരീരത്തിലെ പിഗ്മെന്റായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭംഗിയുടെ കാര്യത്തിൽ മയിലുകൾ മുന്നിലാണ്. മനോഹരമായ പീലികളും നിറവുമെല്ലാം മയിലുകളെ മറ്റു പക്ഷികളിൽ നിന്ന് വ്യത്യസ്തരാക്കുന്നു. മയിലുകളുടെ ഗണത്തിൽ തന്നെ വളരെ അപൂർമാണ് വെളുത്ത മയിലുകൾ. ത്വക്കിലെ കോശങ്ങൾക്ക് നിറങ്ങളില്ലാത്ത ല്യൂസിസം എന്ന അവസ്ഥയാണ് മയിലിന്റെ വെള്ള നിറത്തിനു കാരണം. ശരീരത്തിലെ പിഗ്മെന്റായ മെലാനിൻ വേണ്ട രീതിയിലും കുറഞ്ഞ അളവിലാകുന്നതാണ് ഇതിനു കാരണമാകുന്നത്.

തൂവെള്ള നിറമുള്ള ഒരു മയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് ഉദ്യാനത്തിലേക്ക് പറന്നിറങ്ങുന്ന മനോഹരമായ കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇറ്റലിയിലെ സ്ട്രേസയിൽ മാഗിയോർ തടാകത്തിനു സമീപമുള്ള ബോറോമെൻ ദ്വീപിലാണ് വെളുത്ത മയിൽ പറന്നിറങ്ങിയത്. 

ADVERTISEMENT

ഐസോല ബെല്ല ഉദ്യാനത്തിലെ കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന കൽപ്രതിമയിൽ ഇരുന്ന മയിൽ താഴെ ഉദ്യാനത്തിലെ പുൽത്തകിടിയിലേക്ക് പറന്നിറങ്ങുകയായിരുന്നു. മാഗിയോർ തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ദ്വീപാണ് ബോറോമെൻ.  മനോഹരമായ കാഴ്ച എന്നാണ് വിഡിയോ കണ്ടവർ വിശേഷിപ്പിച്ചത്. യോദ ഫോർ എവർ എന്ന ട്വിറ്റർ പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്. രണ്ടര ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Rare White Peacock Caught Flying In Italy