സന്ദര്‍ശകരുടെ മുന്നിൽ ആളാവാൻ മൃഗശാല സൂക്ഷിപ്പുകാരന്‍ സിംഹംക്കൂട്ടില്‍ കയ്യിട്ടു. കലികയറിയ സിംഹം യുവാവിന്റെ വിരൽ കടിച്ചുമുറിച്ചു. സന്ദർശകരിലാരോ പകർത്തിയ ഈ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജമൈക്കയിലെ മൃഗശാലയിലാണ് സംഭവം നടന്നത്. അഴികൾക്കിടയിലൂടെ കൂടിനുള്ളിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്ദര്‍ശകരുടെ മുന്നിൽ ആളാവാൻ മൃഗശാല സൂക്ഷിപ്പുകാരന്‍ സിംഹംക്കൂട്ടില്‍ കയ്യിട്ടു. കലികയറിയ സിംഹം യുവാവിന്റെ വിരൽ കടിച്ചുമുറിച്ചു. സന്ദർശകരിലാരോ പകർത്തിയ ഈ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജമൈക്കയിലെ മൃഗശാലയിലാണ് സംഭവം നടന്നത്. 

ADVERTISEMENT

ജീവനക്കാരൻ കൂടിന്റെ അഴികൾക്കിടയിലൂടെ വിരലുകളിട്ട് സിംഹത്തെ തലോടാനും വായിൽ കൈയിടാനും ശ്രമിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. സിംഹം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ശല്യം തുടരുകയും പ്രകോപിപ്പിക്കുകയും ചെയ്തതോടെ വിരലിൽ കടിച്ചുവലിക്കുകയായിരുന്നു. വിരൽ വലിച്ചെടുക്കാൻ യുവാവ് ശ്രമിച്ചെങ്കിലും സിംഹം വിട്ടില്ല. ഒടുവിൽ ബലപ്രയോഗത്തിനൊടുവിൽ കൈ വലിച്ചെടുത്തെങ്കിലും വിരലിലെ മാംസം സിംഹം കടിച്ചെടുത്തിരുന്നു. വിരലിൽ അസ്ഥി മാത്രമാണ് ശേഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

English Summary: Lion bites off man's finger at zoo, horrifying footage goes viral