ഒരുകൂട്ടം അണ്ണാൻമാർക്കൊപ്പം ജോഗിങ് നടത്തുന്ന യുവാവിനെ കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലെ കാഴ്ചക്കാർ. നായകളും മറ്റും ജോഗിങ്ങിനിടയിൽ പിന്തുടരുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരുപറ്റം അണ്ണാറക്കണ്ണൻമാർ ജോഗിങ്ങ് നടത്തുന്നയാളെ പിന്തുടരുന്ന കാഴ്ച കണ്ടത്. പാർക്കിലൂടെ ജോഗിങ് നടത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുകൂട്ടം അണ്ണാൻമാർക്കൊപ്പം ജോഗിങ് നടത്തുന്ന യുവാവിനെ കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമങ്ങളിലെ കാഴ്ചക്കാർ.  നായകളും മറ്റും ജോഗിങ്ങിനിടയിൽ പിന്തുടരുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരുപറ്റം അണ്ണാറക്കണ്ണൻമാർ ജോഗിങ്ങ് നടത്തുന്നയാളെ പിന്തുടരുന്ന കാഴ്ച കണ്ടത്. പാർക്കിലൂടെ ജോഗിങ് നടത്തിയ യുവാവിന്റെ പിന്നാലെയാണ് അണ്ണാൻമാരെത്തിയത്.

അലിസൺ ക്യാമറോൺ ആണ് ട്വിറ്ററിലൂടെ മനോഹരമായ ഈ ദൃശ്യം പങ്കുവച്ചത്. യുവാവിന്റെ പിന്നാലെ അണ്ണാൻമാർ എത്തുന്നതിന്റെ പിന്നിലെ രഹസ്യവും ഇവർ വ്യക്തമാക്കി. പോക്കറ്റിൽ കരുതിയിരിക്കുന്ന നട്സ് ജോഗിങ്ങിനിടയിൽ യുവാവ് അണ്ണാൻമാർക്ക് നൽകുന്നുണ്ട്. ഭക്ഷണം കിട്ടാനാണ് അണ്ണാൻമാർ കൂട്ടത്തോടെ യുവാവിന് പിന്നാലെ പായുന്നത്. യുവാവും അണ്ണാൻമാരും പാര്‍ക്കിലെ പതിവു കാഴ്ചയാകാമെന്നും ഇവർ വിശദീകരിച്ചു. ലക്ഷക്കണക്കിനാളുകളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ വിഡിയോ കണ്ടത്.

ADVERTISEMENT

English Summary: Viral Video Shows Man Jogging With Squirrels, Internet Says "This Is Awesome"