കഴുത്തിലൂടെ തുള‍ഞ്ഞു കയറിയ അമ്പുമായി അലയുന്ന നായ്ക്കുട്ടിയെ കണ്ടെത്തി. നാല് മാസം പ്രായമുള്ള ഷിവാവ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയാണിത്. സൗത്ത് കാരലൈനയിലാണ് പരുക്കേറ്റ നിലയിൽ നായയെ കണ്ടെത്തിയത്. നായ്ക്കുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസിയായ വീട്ടമ്മയാണ് പൊലീസ് ഉദ്യോഗസ്ഥരെ ആദ്യം വിവരമറിയിച്ചത്. ഇവരെത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴുത്തിലൂടെ തുള‍ഞ്ഞു കയറിയ അമ്പുമായി അലയുന്ന നായ്ക്കുട്ടിയെ കണ്ടെത്തി. നാല് മാസം പ്രായമുള്ള ചിവാവ ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയാണിത്. സൗത്ത് കാരലൈനയിലാണ് പരുക്കേറ്റ നിലയിൽ നായയെ കണ്ടെത്തിയത്. നായ്ക്കുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസിയായ വീട്ടമ്മയാണ് പൊലീസ് ഉദ്യോഗസ്ഥരെ ആദ്യം വിവരമറിയിച്ചത്. ഇവരെത്തി നായ്ക്കുട്ടിയെ സമീപത്തുള്ള മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. പിന്നീട് മൃഗാശുപത്രിയിലെത്തിയ നായ്ക്കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കഴുത്തിൽ തുളഞ്ഞുകയറിയ അമ്പ് ഊരിയെടുക്കുകയായിരുന്നു.

നായ്ക്കുട്ടി  സുഖം പ്രാപിച്ചു വരികയാണെന്നും ആരോഗ്യം തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. മനപൂർവം ആരെങ്കിലും നായ്ക്കുട്ടിയെ ഉപദ്രവിച്ചതാകാനാണ് സാധ്യതയെന്ന് മൃഗസംരക്ഷണ കേന്ദ്രം ഡയറക്ടർ എറിൻ ഗെറ്റിസ് വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ അത് പങ്കുവയ്ക്കണമെന്നും എറിൻ വ്യക്തമാക്കി.

ADVERTISEMENT

English Summary:  Dog Found With Arrow Through Its Neck, Animal Services Says It Has Recovered