മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ 6 വയസ്സുകാരിയെ കടിച്ചുകൊന്ന് പുള്ളിപ്പുലി. മധ്യപ്രദേശിലെ ദുധി ബാവ്ഡി വില്ലേജിലാണ് ദാരുണമായ സംഭവം നടന്നത്. മാതാപിതാക്കളൊടൊപ്പം വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന 6 വയസ്സുകാരിയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് പുലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ 6 വയസ്സുകാരിയെ കടിച്ചുകൊന്ന് പുള്ളിപ്പുലി. മധ്യപ്രദേശിലെ ദുധി ബാവ്ഡി വില്ലേജിലാണ് ദാരുണമായ സംഭവം നടന്നത്. മാതാപിതാക്കളൊടൊപ്പം വീടിനു പുറത്ത് കിടന്നുറങ്ങുകയായിരുന്ന 6 വയസ്സുകാരിയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് പുലി കുട്ടിയെ ആക്രമിച്ചത്.

ADVERTISEMENT

രവീണ വാസ്നിക്ക് എന്ന ആറു വയസ്സുകാരി സംഭവസ്ഥലത്തു തന്നെ മരിച്ചു. മാതാപിതാക്കൾ ഉണർന്ന് ബഹളംവച്ചതോടെ പുലി അവിടെ നിന്ന് ഓടിമറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന്  ചോരൾ വനംവകുപ്പ് ഓഫിസർ രാഹുൽ ജെയ്ൻ വ്യക്തമാക്കി. ആക്രമണത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സിമ്റോൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായും രാഹുൽ ജെയ്ൻ വിശദീകരിച്ചു. 

ADVERTISEMENT

English Summary: Leopard Kills 6-Year-Old Girl In Madhya Pradesh