പുതിയ ഒരു ശുദ്ധജല മത്സ്യത്തെ കണ്ടെത്തി. ഓസ്റ്റിയോ കീലിക്ത്യസ് എലഗൻ‍സ് എന്നു പേരിട്ട മത്സ്യത്തെ പാലക്കാട് മണ്ണാർക്കാട് ഭവാനിപ്പുഴയുടെ കൈവഴിയിലാണു കണ്ടെത്തിയത്. കോട്ടയം ഗവ. കോളജ് അസോഷ്യേറ്റ് പ്രഫസറും മാവേലിക്കര തടത്തിനാൽ സ്വദേശിയുമായ ഡോ. മാത്യൂസ് പ്ലാമൂട്ടിലാണ് മത്സ്യത്തെ കണ്ടെത്തുകയും പേരു നൽകുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ ഒരു ശുദ്ധജല മത്സ്യത്തെ കണ്ടെത്തി. ഓസ്റ്റിയോ കീലിക്ത്യസ് എലഗൻ‍സ് എന്നു പേരിട്ട മത്സ്യത്തെ പാലക്കാട് മണ്ണാർക്കാട് ഭവാനിപ്പുഴയുടെ കൈവഴിയിലാണു കണ്ടെത്തിയത്. കോട്ടയം ഗവ. കോളജ് അസോഷ്യേറ്റ് പ്രഫസറും മാവേലിക്കര തടത്തിനാൽ സ്വദേശിയുമായ ഡോ. മാത്യൂസ് പ്ലാമൂട്ടിലാണ് മത്സ്യത്തെ കണ്ടെത്തുകയും പേരു നൽകുകയും ചെയ്തത്.

ADVERTISEMENT

ഇതു സംബന്ധിക്കുന്ന ഗവേഷണ പ്രബന്ധം രാജ്യാന്തര ശാസ്ത്ര ജേണലായ ബയോസയൻസ് റിസർച്ചിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. അക്വേറിയം മത്സ്യമായി ഉപയോഗിക്കാൻ സാധിക്കും വിധം വർണ ഭംഗിയുള്ള മത്സ്യമാണിതെന്ന് ഡോ. മാത്യൂസ് പറഞ്ഞു. ഭക്ഷ്യയോഗ്യവുമാണ്. കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന്റെ ധനസഹായത്തോടെ നടത്തിയ ഗവേഷണത്തിലാണ് മത്സ്യത്തെ കണ്ടെത്തിയത്.

ADVERTISEMENT

English Summary: New fish species discovered