വന്യമൃഗങ്ങൾ കാടിറങ്ങുന്നതും അവയും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങളും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ വന്യമൃഗങ്ങളെ നിരുപാധികം സ്നേഹിക്കുന്ന ആളുകളും ഇവിടെയുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ രാജസ്ഥാനിൽ നിന്നും പുറത്തുവരുന്നത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ പരുക്കേറ്റ പുള്ളിപ്പുലിയെ വനംവകുപ്പിന് കൈമാറുന്നതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്യമൃഗങ്ങൾ കാടിറങ്ങുന്നതും അവയും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങളും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ വന്യമൃഗങ്ങളെ നിരുപാധികം സ്നേഹിക്കുന്ന ആളുകളും ഇവിടെയുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ രാജസ്ഥാനിൽ നിന്നു പുറത്തുവരുന്നത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ പരുക്കേറ്റ പുള്ളിപ്പുലിയെ വനംവകുപ്പിന് കൈമാറുന്നതിനു മുൻപാണ് പ്രായമുള്ള ഒരു രാജസ്ഥാനി സ്ത്രീ സാഹോദര്യത്തിന്റെ പ്രതീകമായ രാഖി പുള്ളിപ്പുലിയുടെ മുൻകാലുകളിലൊന്നിൽ ബന്ധിച്ചത്.

ADVERTISEMENT

ഏറെ സ്നേഹത്തോടെയും കരുതലോടെയുമാണ് പിങ്ക് നിറയുള്ള സാരി ധരിച്ച സ്ത്രീ പുലിയുടെ കൈകളിൽ രാഖി ബന്ധിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾതന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

ADVERTISEMENT

English Summary: Woman Ties Rakhi To Injured Leopard, Wins Hearts