മുറ്റത്ത് കളിക്കുനനതിനിടയിൽ ചുണ്ടിൽ കടിച്ച പാമ്പിനെ കടിച്ചുകൊന്ന് 2 വയസ്സുകാരി. തുർക്കിയിലെ കാണ്ടാർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. വീടിന്റെ പിന്നിൽ കളിക്കുകയായിരുന്ന 2 വയസ്സുകാരി ഉച്ചത്തിൽ കരയുന്നത് കേട്ടാണ് അയൽക്കാർ അവിടേക്ക് ഓടിയെത്തിയത്. ഇവരെത്തുമ്പോൾ കുട്ടി പാമ്പിനെ വായിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുറ്റത്ത് കളിക്കുനനതിനിടയിൽ ചുണ്ടിൽ കടിച്ച പാമ്പിനെ കടിച്ചുകൊന്ന് 2 വയസ്സുകാരി. തുർക്കിയിലെ കാണ്ടാർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത്. വീടിന്റെ പിന്നിൽ കളിക്കുകയായിരുന്ന 2 വയസ്സുകാരി ഉച്ചത്തിൽ കരയുന്നത് കേട്ടാണ് അയൽക്കാർ അവിടേക്ക് ഓടിയെത്തിയത്. ഇവരെത്തുമ്പോൾ കുട്ടി പാമ്പിനെ വായിൽ കടിച്ചുപിടിച്ചിരിക്കുകയായിരുന്നു. കുട്ടിയുടെ മേൽച്ചുണ്ടിൽ പാമ്പ് കടിച്ച പാടും ഉണ്ടായിരുന്നു. ഉടൻ തന്നെ ഇവർ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

പാമ്പുമൊത്ത് കളിച്ച കുട്ടിയെ അത് കടിച്ചപ്പോഴാകാം കുട്ടി ദേഷ്യത്തോടെ പാമ്പിനെ തിരിച്ചു കടിച്ചുകൊന്നതെന്ന് കുട്ടിയുടെ പിതാവ് മെഹ്മറ്റ് ഇർകാൻ പറഞ്ഞു. വിഷമില്ലാത്തയിനം പാമ്പാകാം കുട്ടിയെ കടിച്ചതെന്നാണ് നിഗമനം. എന്തായാലും കുട്ടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വീട്ടുകാർ. 

ADVERTISEMENT

English Summary: Brave 2-year-old girl kills snake in revenge for biting her lip