അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ തട്ടിപ്പറിക്കാനുള്ള കുരങ്ങന്റെ ശ്രമത്തിൽ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിന് പരുക്കേറ്റു. പൊലീസ് സ്റ്റേഷനിൽ കയറിയായിരുന്നു കുരങ്ങന്റെ അതിക്രമം. ഞായറാഴ്ച മുംബൈ താനെ നഗരത്തിലെ ഷീൽ ദായിഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനായി കൈക്കുഞ്ഞിനെയും കൊണ്ട് യുവതി എത്തിയപ്പോഴായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ തട്ടിപ്പറിക്കാനുള്ള കുരങ്ങന്റെ ശ്രമത്തിൽ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിന് പരുക്കേറ്റു. പൊലീസ് സ്റ്റേഷനിൽ കയറിയായിരുന്നു കുരങ്ങന്റെ അതിക്രമം. ഞായറാഴ്ച മുംബൈ താനെ നഗരത്തിലെ ഷീൽ ദായിഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനായി കൈക്കുഞ്ഞിനെയും കൊണ്ട് യുവതി എത്തിയപ്പോഴായിരുന്നു സംഭവം. ഒരു കുരങ്ങ് സ്റ്റേഷൻ പരിസരത്തേക്ക് എത്തുകയും യുവതിയുടെ മേൽ ചാടിവീണു കുഞ്ഞിനെ തട്ടിപ്പറിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി കുഞ്ഞിനെ മുറുകെപ്പിടിച്ചത് രക്ഷയായി.

ADVERTISEMENT

രക്തം വാർന്നൊഴുകുന്ന നിലയിൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് തലയിൽ 5 തുന്നലുകൾ വേണ്ടി വന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്നീട് പൊലീസ് സ്‌റ്റേഷനിലെത്തി കുരങ്ങിനെ പിടികൂടി കാട്ടിൽ വിട്ടു.

ADVERTISEMENT

English Summary: Monkey Tries To Snatch Baby From Her Mother Near Mumbai, Leaves Her Injured