കണ്ണൂർ രാമന്തളിയിൽ വാനരപട ഒരു നാടിന്‍റെ തന്നെ സ്വൈര്യ ജീവിതം തകർക്കുകയാണ്. കൃഷിയിടത്തിൽ നിന്നും തുടങ്ങിയ അതിക്രമം ഇപ്പോൾ വീടിനുള്ളിലായി. നാട്ടുകാർ പ്രശ്ന പരിഹാരത്തിന് പല വഴികൾ തേടിയെങ്കിലും ഫലമില്ല. ശല്യം പല വഴി, പല വിധമാണ്, സ്വസ്ഥത നഷ്ടപ്പെട്ട ഒരു കൂട്ടം മനുഷ്യർ നാടുവിടാൻ പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ രാമന്തളിയിൽ വാനരപട ഒരു നാടിന്‍റെ തന്നെ സ്വൈര്യ ജീവിതം തകർക്കുകയാണ്. കൃഷിയിടത്തിൽ നിന്നും തുടങ്ങിയ അതിക്രമം ഇപ്പോൾ  വീടിനുള്ളിലായി. നാട്ടുകാർ പ്രശ്ന പരിഹാരത്തിന് പല വഴികൾ തേടിയെങ്കിലും ഫലമില്ല. ശല്യം പല വഴി, പല വിധമാണ്, സ്വസ്ഥത നഷ്ടപ്പെട്ട ഒരു കൂട്ടം മനുഷ്യർ നാടുവിടാൻ പോലും ചിന്തിക്കുന്നു.

ADVERTISEMENT

കൃഷി നാശത്തിൽ നിന്നു തുടങ്ങിയ ശല്യം വഴി നടക്കാൻ പോലും കഴിയാത്തത്ര തരത്തിലായി. മുൻപ് പടക്കം പൊട്ടിച്ചാൽ കുറച്ചു നാളത്തേക്ക്  ശല്യം ഉണ്ടാവില്ലായിരുന്നു , ഇപ്പോൾ സ്ഥിതി അങ്ങനെയല്ല. പുരപ്പുറത്തെ വാട്ടർ ടാങ്കിൽ ഇറങ്ങി കുളിക്കുക, വീടുകളുടെ ഓട് ഇളക്കി താഴെയിടുക , ഇലക്ട്രോണിക്ക് ഉപകരണങ്ങൾ തകർക്കുക തുടങ്ങി മനുഷ്യ ജീവിതം ദുസഹമാക്കുന്നതാണ് ചെയ്തികൾ.

ADVERTISEMENT

English Summary: Kannur Ramanthali residents seek solution to 'monkey menace'