മൃതദേഹവുമായി സ്ഥിരമായി അടുത്തിടപഴകുന്ന ജോലിയാണ് ഓട്ടോപ്സി ടെക്നീഷ്യൻമാരുടേത്. ചിലപ്പോഴെങ്കിലും അപൂർവമായ സാഹചര്യങ്ങളെ അവർ നേരിടേണ്ടി വരും. അത്തരമൊരു അനുഭവമാണ് യുഎസ്എയിലെ മേരിലാൻഡിലുള്ള ഒരു ഓട്ടോപ്സി ടെക്നീഷ്യൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്താണെന്നല്ലേ? 31കാരിയായ ജെസിക്ക ലോഗൻ എന്ന ഓട്ടോപ്സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃതദേഹവുമായി സ്ഥിരമായി അടുത്തിടപഴകുന്ന ജോലിയാണ് ഓട്ടോപ്സി ടെക്നീഷ്യൻമാരുടേത്. ചിലപ്പോഴെങ്കിലും അപൂർവമായ സാഹചര്യങ്ങളെ അവർ നേരിടേണ്ടി വരും. അത്തരമൊരു അനുഭവമാണ് യുഎസ്എയിലെ മേരിലാൻഡിലുള്ള ഒരു ഓട്ടോപ്സി ടെക്നീഷ്യൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്താണെന്നല്ലേ? 31കാരിയായ ജെസിക്ക ലോഗൻ എന്ന ഓട്ടോപ്സി ടെക്നീഷ്യൻ മൃതശരീരത്തിനുള്ളിൽ കണ്ടെത്തിയത് ജീവനുള്ള പാമ്പിനെയായിരുന്നു!

പാറയിടുക്കിൽ നിന്ന് കണ്ടെത്തിയ ജീർണിച്ച ഒരു മൃതദേഹത്തിന്റെ തുടയിലാണ് പാമ്പിനെ കണ്ടത്. അപ്രതീക്ഷിതമായി പാമ്പിനെ കണ്ട താൻ അക്ഷരാർഥത്തിൽ ഭയന്നുപോയെന്നും മുറിയിലൂടെ അലറി വിളിച്ച് ഓടുകായിരുന്നുവെന്നും ജെസിക്ക വിശദീകരിച്ചു. സെക്യൂരിറ്റിയെത്തി പാമ്പിനെ നീക്കം ചെയ്യുന്നതുവരെ അവിടേക്ക് പോയില്ലെന്നും വ്യക്തമാക്കി.

ADVERTISEMENT

9 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ജെസിക്ക മൃതദേഹത്തിന്റെ ഉള്ളിലും പുറത്തും പുഴുക്കളെയും പ്രാണികളെയും കണ്ടിട്ടുണ്ടെങ്കിലും പാമ്പിനെ കാണുന്നത് ഇതാദ്യമായിരുന്നു. ശരീരം തണുത്തുറഞ്ഞ അവസ്ഥയിലാണെങ്കിൽ ജീവികൾ അതിൽ കടന്നുകയറില്ല, എന്നാൽ ചൂടുണ്ടെങ്കിൽ ശരീരത്തിൽ ഇത്തരം ജീവികൾ കയറാനുള്ള സാധ്യതയുണ്ടെന്നും ഇവർ പറയുന്നു.

English Summary: Autopsy technician finds live snake inside dead body, says 'I ran across the room screaming'