മദ്യപിച്ച് ലക്കുകെട്ട് കുരങ്ങൻ. മനുഷ്യർ മാത്രമല്ല അവസരം കിട്ടിയാൽ കുരങ്ങൻമാരും മദ്യം അകത്താക്കും. അത്തരമൊരി ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഉത്തര്‍പ്രദേശിലെ ബാന്ദയിലാണ് സംഭവം. മദ്യക്കുപ്പി മോഷ്ടിച്ചും മനുഷ്യരുടെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചുമൊക്കെയാണ് കുരങ്ങന്റെ മദ്യപാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മദ്യപിച്ച് ലക്കുകെട്ട് കുരങ്ങൻ. മനുഷ്യർ മാത്രമല്ല അവസരം കിട്ടിയാൽ കുരങ്ങൻമാരും മദ്യം അകത്താക്കും. അത്തരമൊരി ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.  ഉത്തര്‍പ്രദേശിലെ ബാന്ദയിലാണ് സംഭവം. മദ്യക്കുപ്പി മോഷ്ടിച്ചും മനുഷ്യരുടെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചുമൊക്കെയാണ് കുരങ്ങന്റെ മദ്യപാനം. ഒറ്റയിരുപ്പിന്ന് ഒറ്റക്കുപ്പി മദ്യം അകത്താക്കുന്ന കുരങ്ങന്റെ ദ്യശ്യമാണിത്. മദ്യം കുടിച്ച് ലക്കുകെട്ട കുരങ്ങൾ ആക്രമണവും അഴിച്ചുവിട്ടു.

ADVERTISEMENT

സമീപത്തുള്ള വീടുകളില്‍ കയറിയാണ് കുരങ്ങൻ അക്രമണം നടത്തിയത്. കൂടാതെ ആളുകളെ ആക്രമിക്കാനും ശ്രമിച്ചു. പലരെയും കുരങ്ങന്‍ കടിക്കുന്നുവെന്നാണ് പരാതി. മദ്യം അകത്താക്കിയ കുരങ്ങള്‍ സ്വബോധമില്ലാതെ പെരുമാറുന്നത് നാട്ടുകാരെ ഭീതിയിലാക്കി. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. കുരങ്ങനെ എത്രയും വേഗം പിടികൂടാനാണ് തീരുമാനം.

ADVERTISEMENT

English Summary: Monkey Drinks Liquor After Snatching Bottle