പൊരിവെയിലത്ത് കുപ്പിവെള്ളവുമായി നടക്കുന്നതിനിടെയാണ് ഒരാൾ കുറച്ചകലെ ചെറിയ മരം കണ്ടത്. അവിടെ മരക്കൊമ്പിൽ ക്ഷീണിച്ചിരിക്കുന്ന ഒരു അണ്ണാൻ കുഞ്ഞിനെയും കണ്ടു. ഉടൻതന്നെ അതിന്റെ അടുത്തേക്ക് കുപ്പിവെള്ളവുമായി അയാൾ പോയി. വെള്ളം നീട്ടിയതും അണ്ണാൻ കുഞ്ഞ് കുപ്പിയിൽ ചാടിപ്പിടിച്ച് വെള്ളംകുടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊരിവെയിലത്ത് കുപ്പിവെള്ളവുമായി നടക്കുന്നതിനിടെയാണ് ഒരാൾ കുറച്ചകലെ ചെറിയ മരം കണ്ടത്. അവിടെ മരക്കൊമ്പിൽ ക്ഷീണിച്ചിരിക്കുന്ന ഒരു അണ്ണാൻ കുഞ്ഞിനെയും കണ്ടു. ഉടൻതന്നെ അതിന്റെ അടുത്തേക്ക് കുപ്പിവെള്ളവുമായി അയാൾ പോയി. വെള്ളം നീട്ടിയതും അണ്ണാൻ കുഞ്ഞ് കുപ്പിയിൽ ചാടിപ്പിടിച്ച് വെള്ളംകുടി തുടങ്ങി. ചെറുതുള്ളി വെള്ളത്തിൽ അണ്ണാന്റെ വിശ്വാസം പിടിച്ചുപറ്റിയെന്ന് വിഡിയോ പങ്കുവച്ച ഐഎഫ്എസ് ഓഫിസർ പറയുന്നു.

ബില്ലെക് വിഡിയോസ് എന്ന ട്വിറ്റർ പേജിലെ വിഡിയോയാണ് അദ്ദേഹം ഷെയർ ചെയ്തത്. കുറച്ചുനേരം വെള്ളം കൊടുത്ത ശേഷം കുപ്പി മാറ്റി പിടിച്ചെങ്കിലും വീണ്ടും വേണമെന്ന സൂചന അണ്ണാൻ കാണിച്ചുതുടങ്ങി. തുടർന്ന് വീണ്ടും അയാൾ അണ്ണാന്റെ വായിലേക്ക് വെള്ളം ഒഴിച്ചുകൊടുക്കുകയായിരുന്നു. മനുഷ്യനും ജീവികളും തമ്മിലുള്ള മനോഹരമായ ബന്ധമാണ് വിഡിയോയിൽ കണ്ടതെന്ന് ചിലർ അഭിപ്രായപ്പെട്ടു.

ADVERTISEMENT

English Summary: Squirrel drinks bottle water, Viral video