കേദാർ യാത്രയ്ക്കിടെ കോവർ കഴുതയെ സിഗരറ്റ് വലിപ്പിക്കുന്ന വിഡിയോ വൈറലായതിനു പിന്നാലെ ഉടമയെ അറസ്റ്റ് ചെയ്തു. രാകേഷ് സിങ് റാവത്ത് എന്ന യുവാവ് ആണ് അറസ്റ്റിലായത്. ചോട്ടി ലിഞ്ചോളിക്ക് സമീപത്തെ ക്യാംപിലാണ് സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാൾ ബലമായി കഴുതയുടെ മുഖം പിടിച്ചുവയ്ക്കുകയും മറ്റൊരാൾ സിഗരറ്റ് വലിപ്പിക്കുകയുമാണ് ചെയ്തത്. കഴുത തലവെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിമിഷനേരം കൊണ്ട് വൈറലായ വിഡിയോയ്ക്ക് താഴെ നിരവധിപ്പേർ വിമർശനവുമായി രംഗത്തെത്തി. മിണ്ടാപ്രാണിയോട് ചെയ്യുന്ന കൊടുംക്രൂരതയാണെന്നും ഇവർ ഭ്രാന്തന്മാർ ആണെന്നും ചിലർ കുറിച്ചു.

ADVERTISEMENT

എന്നാൽ താപനില കുറഞ്ഞ സ്ഥലത്ത് രോഗബാധ തടയാൻ ഇതുപോലുള്ള പൊടിക്കൈകൾ പ്രയോഗിക്കാറുണ്ടെന്ന് മറ്റുചിലർ പറയുന്നു. ഏപ്രിൽ 25നാണ് കേദാർനാഥ് യാത്ര തുടങ്ങിയത്. രണ്ട് മാസത്തിനിടെ മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് 14 കേസുകളാണ് റജിസ്റ്റർ ചെയ്തത്.

English Sumary: Mule forced to inhale 'weed'-stuffed cigarette smoke on Kedarnath trek, man arrested