കാട്ടുപന്നിയെ പിടിക്കാൻ പോയി ഒടുവിൽ ഒന്നും കിട്ടാതെ നിരാശനായി പുള്ളിപ്പുലി. കാട്ടിലൂടെ കടന്നുപോകുന്ന റോഡിലാണ് സംഭവം. നിരവധി വാഹനങ്ങൾ പായുന്നതിനിടെയാണ് പെട്ടെന്ന് കാട്ടുപന്നിയുടെ കുഞ്ഞിനെ തുരത്തി പുലി റോഡിലെത്തിയത്. പന്നിയുടെ കഴുത്തിൽ തന്നെ കടിച്ചുപിടിച്ച പുലി തൊട്ടടുത്ത് മറ്റൊരു പന്നിക്കുട്ടിയെയും കണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടുപന്നിയെ പിടിക്കാൻ പോയി ഒടുവിൽ ഒന്നും കിട്ടാതെ നിരാശനായി പുള്ളിപ്പുലി. കാട്ടിലൂടെ കടന്നുപോകുന്ന റോഡിലാണ് സംഭവം. നിരവധി വാഹനങ്ങൾ പായുന്നതിനിടെയാണ് പെട്ടെന്ന് കാട്ടുപന്നിയുടെ കുഞ്ഞിനെ തുരത്തി പുലി റോഡിലെത്തിയത്. പന്നിയുടെ കഴുത്തിൽ തന്നെ കടിച്ചുപിടിച്ച പുലി തൊട്ടടുത്ത് മറ്റൊരു പന്നിക്കുട്ടിയെയും കണ്ടു.

ഇതോടെ കൈയിലുള്ളതിനെ വിട്ട് ഈ പന്നിക്കുട്ടിയെ തുരത്താൻ നോക്കി. എന്നാൽ അത് ഓടിരക്ഷപ്പെടുകയായിരുന്നു. ഈ സമയം കൊണ്ട് പുലിയുടെ പിടിയിലായിരുന്ന പന്നിയും സ്ഥലംവിട്ടു. ഒടുവിൽ രണ്ടും കിട്ടാതെ നിരാശനായി നിൽക്കാനെ പുലിക്കായുള്ളൂ. സംഭവം നടക്കുന്ന സമയം വാഹനത്തിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് വിഡിയോ പകർത്തിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുശാന്ദ നന്ദ ട്വിറ്ററിൽ ഷെയർ ചെയ്യുകയായിരുന്നു.

ADVERTISEMENT

English Summary: Leopard, Wild boar