‘വിടടാ..., വിട്ടുതരില്ല ഞാൻ’; ഗോപ്രോ ക്യാമറയുമായി നീരാളി മുങ്ങി, ഒടുവിൽ കടലിനകത്ത് പിടിവലി- വിഡിയോ
ഗോപ്രോ ക്യാമറ തട്ടിയെടുത്ത നീരാളിയിൽ നിന്ന് ക്യാമറ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന അണ്ടർവാട്ടർ വിഡിയോ വൈറൽ. ഓസ്ട്രേലിയൻ സ്വദേശിയായ 15കാരൻ ജെസ്സി ലോഫെൽ ജെർവിസ്, സെൽഫി സ്റ്റിക്കിൽ ഗോപ്രോ ക്യാമറ ഘടിപ്പിച്ച് നീരാളിയുടെ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ്

ഗോപ്രോ ക്യാമറ തട്ടിയെടുത്ത നീരാളിയിൽ നിന്ന് ക്യാമറ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന അണ്ടർവാട്ടർ വിഡിയോ വൈറൽ. ഓസ്ട്രേലിയൻ സ്വദേശിയായ 15കാരൻ ജെസ്സി ലോഫെൽ ജെർവിസ്, സെൽഫി സ്റ്റിക്കിൽ ഗോപ്രോ ക്യാമറ ഘടിപ്പിച്ച് നീരാളിയുടെ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ക്യാമറ കണ്ടയുടൻ നീരാളി അതിനെ പൊതിഞ്ഞു. ക്യാമറ തിരിച്ചെടുക്കാൻ പറ്റാതായതോടെ യുവാവ് അത് ഉപേക്ഷിച്ച് കരയിലെത്തി.
തുടർന്ന് അണ്ടർവാട്ടർ ഫോട്ടോഗ്രാഫറായ 52കാരിയായ മാരി ക്ലൗട്ടിനോട് കാര്യം പറഞ്ഞും. ക്ലൗട്ടും സുഹൃത്തും ചേർന്ന് ജെസ്സി പറഞ്ഞ സ്ഥലത്ത് പോയി നോക്കിയപ്പോൾ നീരാളി ക്യാമറയും പിടിച്ച് കിടപ്പാണ്. സെൽഫി സ്റ്റിക്ക് പിടിച്ച് കുലിക്കിയിട്ടും നീരാളി ക്യാമറ വിടാതെനിന്നു. കുറച്ചുനേരം പരിശ്രമിച്ച ശേഷമാണ് നീരാളിയെ ക്യാമറയിൽനിന്ന് വേർപ്പെടുത്താനായത്.
English Summary: October Steals Gopro From Diver Video