കോസ്റ്റാറിക്കയില്‍ 29കാരനായ ഫുട്‌ബോള്‍ താരം ജീസസ് ആല്‍ബെര്‍ട്ടോ ലോപ്പസ് ഓര്‍ട്ടിസിനെ മുതല ആക്രമിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. ഓർട്ടിസിനെ മുതല ആക്രമിക്കുന്നതും പിന്നീട് മൃതദേഹവുമായി വെള്ളത്തിൽ നീങ്ങുന്നതും വിഡിയോയിൽ കാണാം. തലസ്ഥാനമായ സാന്‍ ജോസില്‍നിന്ന് 140 മൈല്‍ അകലെ കാനസ് നദിയിലായിരുന്നു ഈ ദാരുണസംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡെപ്പോര്‍ട്ടീവോ റിയോ കാനസ് എന്ന ഫുട്‌ബോള്‍ ടീമിലെ അംഗമാണ് ഓര്‍ട്ടിസ്. ചുച്ചോ എന്നാണ് പൊതുവേ ഇദ്ദേഹം അറിയപ്പെടുന്നത്. പ്രദേശത്തു മുതലകള്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും ചുച്ചോ വ്യായാമത്തിനിടെ നദിയിലേക്കു ചാടുകയായിരുന്നു. ഈ സമയം കരയിൽ സുഹൃത്തും ബന്ധുവും ഉണ്ടായിരുന്നു.

ADVERTISEMENT

ചുച്ചോയെ മുതല പിടികൂടിയ ഉടൻ നാട്ടുകാരെത്തുകയും മുതലയെ തല്ലിമാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചുച്ചോയുടെ ജീവനെടുത്ത മുതല മ‍ൃതദേഹം വിട്ടുനൽകാൻ തയാറായില്ല. പിന്നീട് പൊലീസ് എത്തി മുതലകളെ വെടിവച്ചതിനു ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടെടുത്തത്.  

Content Highlights: Viral Video | Crocodile | Costa Rica