മുതലയുടെ ആക്രമണത്തിൽ നിരവധിപ്പേരാണ് ദിനംപ്രതി കൊല്ലപ്പെടുന്നത്. എന്നാലിവിടെ ഒരാൾ നൂറൂകണക്കിന് മുതലകളുടെ ഇടയിലേക്ക് ബോട്ടുമായി പോവുകയാണ്. അതിഭയാനകമായ വിഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽമിഡിയയിൽ വൈറലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെളിനിറഞ്ഞ നദിയിലൂടെ പോകുന്ന ബോട്ട് പെട്ടെന്ന് മുതലക്കൂട്ടത്തിനടുത്തേക്ക് എത്തി. ഒരു കൂസലുമില്ലാതെ അവയ്ക്കിടയിലേക്ക് ധൈര്യപൂർവം ബോട്ടുകാരൻ പോവുകയായിരുന്നു. ബോട്ടിന്റെ ശബ്ദം കേട്ട് മുതലകളെല്ലാം രണ്ട് വശങ്ങളിലായി ഓടിമാറുകയല്ലാതെ ആരും ആക്രമിക്കാനായി തിരിഞ്ഞില്ല. പിന്നീട് മുന്നോട്ടുപോകുമ്പോഴും മുതലകളെ കാണാനാകും. 39 സെക്കന്റ് മാത്രമുള്ള ഈ വിഡിയോ നേരത്തെയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

ADVERTISEMENT

Content Highlights: Boat | Crocodile | Viral Video