സിനിമാ താരങ്ങളെപ്പോലെ അവരുടെ അരുമകളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. അവരുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനും ആളുകൾ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. പൂച്ചകളേക്കാൾ നായകളെയാണ് താരങ്ങൾക്ക് വളർത്താൻ താൽപര്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീർത്തിയുടെ പ്രിയപ്പെട്ട ഷീറ്റ്സു നായ്ക്കുട്ടിയാണ് നൈക്ക്. അവന് ഐ ആം നൈക്ക് എന്ന പേരിൽ ഇൻസ്റ്റഗ്രാം ഐഡിയുണ്ട്. നടൻ ചിരഞ്ജീവി, വടിവേലു എന്നിവർക്കൊപ്പമുള്ള  ചിത്രങ്ങൾ, മറ്റ് വിഡിയോകൾ എന്നിവ പോസ്റ്റ് ചെയ്തിട്ടുണ്ട്. നീളമേറിയ രോമങ്ങളുള്ള ഇത്തിരിക്കുഞ്ഞന്റെ അഞ്ചാം പിറന്നാൾ കുറച്ചുദിവസങ്ങൾക്ക് മുൻപാണ് കഴിഞ്ഞത്. നൈക്കിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ കീർത്തി പങ്കുവച്ചിരുന്നു. കല്ല്യാണി പ്രിയദർശൻ, ജയംരവിയുടെ ഭാര്യ ആർതി തുടങ്ങിയവർ ആശംസകൾ അറിയിച്ചിരുന്നു.

നൈക്കിനൊപ്പം ചിരഞ്ജീവിയും വടിവേലുവും. (Photo: Instagram/iamnyke)
ADVERTISEMENT

നടി മഹിമ നമ്പ്യാരുടെ രണ്ട് നായകളുടെ പേരുകൾ തന്നെ ആകർഷകമാണ്. റോട്ട്‌വീലർ ഇനത്തിൽപ്പെട്ട പെൺ നായയുടെ പേര് ക്രിസ്റ്റൻ കാർല വോൻ ആൻജ (Kristen Karla von Aanja), ആണിന് മോണ്ടെ ക്രിസ്റ്റോ വോൻ ആൻജ എന്നുമാണ് പേരിട്ടിരിക്കുന്നത്. വീട്ടിൽ വിളിക്കുന്നത് ക്രിസ്റ്റി, മോണ്ടി എന്നാണ്.

Read Also: ‘അവൻ ഒതുങ്ങി, കുഞ്ഞിന് കാവലായി; എല്ലാത്തിനും കട്ടയ്ക്ക് നിൽക്കും’: വളർത്തുനായയെക്കുറിച്ച് സ്നേഹ ശ്രീകുമാർ

അരുമകൾക്കൊപ്പം മഹിമ നമ്പ്യാർ ((Photo: Instagram/mahima_nambiar)
ADVERTISEMENT

‘അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്ത് ക്രിസ്റ്റിയും മോണ്ടിയും അവിടെവന്ന് ഇരിക്കാറുണ്ട്. വല്ല തക്കാളിയോ കാബേജോ കാരറ്റോ കിട്ടുമോ എന്ന് കരുതിയാണ്. അവരുടെ ഭക്ഷണത്തിൽ ഇതെല്ലാം ഞാൻ ഉൾപ്പെടുത്താറുണ്ട്. അവർക്ക് പച്ചക്കറികളും പുട്ടുംപഴവുമൊക്കെ വലിയ ഇഷ്ടമാണ്.’– മഹിമ നമ്പ്യാർ പറഞ്ഞു. ഇരുവർക്കുമൊപ്പമുള്ള നിരവധിചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

Content Highlights: Keerthy Suresh | Shih Tzu | Mahima Nambiar | Rottweiler