പ്ലാസ്റ്റിക് സംസ്‌കരിക്കുന്നതിന്റെ ഒരു വിഡിയോ കൃത്രിമ ഗോതമ്പാണെന്ന് അവകാശപ്പെട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗോതമ്പ് അടക്കമുള്ള ധാന്യങ്ങളിൽ പ്ലാസ്റ്റിക് മായം ചേർക്കുന്നുണ്ടെന്നാണ് അവകാശവാദം. വാസ്തവമറിയാം. അന്വേഷണം വിഡിയോ പരിശോധിച്ചപ്പോൾ അതിൽ Smartest Workers എന്ന വാട്ടർമാർക്ക് കണ്ടെത്തി. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലാസ്റ്റിക് സംസ്‌കരിക്കുന്നതിന്റെ ഒരു വിഡിയോ കൃത്രിമ ഗോതമ്പാണെന്ന് അവകാശപ്പെട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗോതമ്പ് അടക്കമുള്ള  ധാന്യങ്ങളിൽ പ്ലാസ്റ്റിക് മായം ചേർക്കുന്നുണ്ടെന്നാണ് അവകാശവാദം. വാസ്തവമറിയാം. 

അന്വേഷണം

ADVERTISEMENT

വിഡിയോ  പരിശോധിച്ചപ്പോൾ അതിൽ Smartest Workers എന്ന വാട്ടർമാർക്ക് കണ്ടെത്തി. ഈ സൂചന ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഒരു യുട്യൂബ് ചാനലിൽ വൈറൽ വിഡിയോ കണ്ടെത്തി. ദൃശ്യങ്ങളിലുള്ളത് പ്ലാസ്റ്റിക് റീസൈക്ലിംഗ് പ്രക്രിയയാണെന്നാണ് വിഡിയോയ്ക്കൊപ്പമുള്ള വിവരണത്തിൽ നിന്ന് വ്യക്തമായത്.

2023 സെപ്തംബർ 24-നാണ്  ഈ യുട്യൂബ് ചാനലിൽ  Plastic’s New Purpose: Unveiling the Recycling Journey എന്ന തലക്കെട്ടോടെ വൈറൽ വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് സംസ്കരണ വിദ്യയിലൂടെ ലഭ്യമാകുന്ന പ്ലാസ്റ്റിക് ഗ്രാന്യൂളുകൾ ഉപയോഗിച്ച് നിരവധി പുതിയ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സാധിക്കുന്നതായും ഞങ്ങളുടെ തിരച്ചിലിൽ വ്യക്തമായി. 

ADVERTISEMENT

വൈറൽ വിഡിയോയിലെ ദൃശ്യങ്ങളടങ്ങിയ മറ്റ് ചില വിഡിയോയകളിലും ഇത്തരത്തിലുള്ള പ്ലാസ്റ്റിക് സംസ്കരണ മാത‍ൃക അവതരിപ്പിച്ചിട്ടുണ്ട്.  

വാസ്തവം

ADVERTISEMENT

പ്ലാസ്റ്റിക് സംസ്കരണ പ്രക്രിയയുടെ വിഡിയോയാണ് പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള കൃത്രിമ ഗോതമ്പ് നിർമ്മാണം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്. പ്രചാരണം തെറ്റാണ്.

English Summary: video of the plastic processing process is circulating with the claim of making artificial wheat using plastic