ഒരു ചെറിയ മരപ്പലക പാലത്തിൽ ലൈഫ് ജാക്കറ്റ് ധരിച്ച് ഒരാൾ സൂക്ഷ്മമായി സൈക്കിൾ ഓടിക്കുന്ന വിഡിയോ ഫേയ്സ്ബുക്ക് റീലുകളിൽ ഇങ്ങനെയാണ് ഇന്ത്യയിൽ പോസ്റ്റ്മാസ്റ്റർ തിരഞ്ഞെടുക്കപ്പെടുന്നത് എന്ന അവകാശവാദവുമായി വൈറലാകുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം അന്വേഷണം ഇങ്ങനെയാണ് ഇന്ത്യയിൽ പോസ്റ്റ്മാസ്റ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ചെറിയ മരപ്പലക പാലത്തിൽ ലൈഫ് ജാക്കറ്റ് ധരിച്ച് ഒരാൾ സൂക്ഷ്മമായി സൈക്കിൾ ഓടിക്കുന്ന വിഡിയോ ഫേയ്സ്ബുക്ക് റീലുകളിൽ ഇങ്ങനെയാണ് ഇന്ത്യയിൽ പോസ്റ്റ്മാസ്റ്റർ തിരഞ്ഞെടുക്കപ്പെടുന്നത് എന്ന അവകാശവാദവുമായി വൈറലാകുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം

അന്വേഷണം

ADVERTISEMENT

ഇങ്ങനെയാണ് ഇന്ത്യയിൽ പോസ്റ്റ്മാസ്റ്റർ തിരഞ്ഞെടുക്കപ്പെടുന്നത് എന്ന തലക്കെട്ടിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. വിഡിയോ കാണാം

ഞങ്ങൾ വിഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ റിവേഴ്സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ നേപ്പാളിലെ കപിലവസ്തുവിൽ നടന്ന സൈക്കിൾ ബാലൻസ് സാഹസിക മത്സരത്തിൽ  സമാന ദൃശ്യങ്ങളടങ്ങിയ വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.വിഡിയോ കാണാം.

ADVERTISEMENT

രണ്ടാം സൈക്കിൾ പ്ലാങ്ക് ബാലൻസ് മത്സരത്തിന്റെ രണ്ടാം പതിപ്പിന്റെ കിരീടം മണിക് ശ്രേഷ്ഠ നേടി എന്നാണ് റിപ്പോർട്ടിനൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കുന്നത്.

വിഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല, നേപ്പാളിൽ നിന്നുള്ളതാണ്. കൂടാതെ ഇന്ത്യയിൽ, തപാൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്നത് മാർക്കിന്റെയും പരീക്ഷയിലെ മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ്. ഇക്കാരണങ്ങളാൽ തന്നെ അവകാശവാദം തെറ്റാണ്.

ADVERTISEMENT

വസ്തുത

ഇന്ത്യയിൽ, തപാൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്നത് മാർക്കിന്റെയും സെലക്ഷൻ പരീക്ഷയിലെ മെറിറ്റിന്റെയും അടിസ്ഥാനത്തിലാണ്. വിഡിയോയിലെ അവകാശവാദം തെറ്റാണ്. പ്രചരിക്കുന്ന വിഡിയോ നേപ്പാളിലെ കപിലവസ്തുവിൽ നടന്ന മത്സരത്തിൽ നിന്നുള്ളതാണ്.

English Summary : The video is from a competition held in Kapilvastu,Nepal