ചില കുട്ടികൾ, പ്രത്യേകിച്ചും വിദ്യാർഥികൾ വണ്ടികളിൽ ലിഫ്റ്റ് ചോദിക്കാറുണ്ട്. ഒരിക്കലും പരിചയമില്ലാത്ത വാഹനങ്ങളിൽ കയറരുതെന്ന് കുട്ടികളോടു പറഞ്ഞാലും മിക്കവരും കേൾക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം രണ്ടു കുട്ടികൾ വണ്ടിക്ക് കൈകാട്ടി. വണ്ടി നിർത്തി, കുട്ടികൾ കാറിൽ കയറുകയും ചെയ്തു. എന്നാൽ കാറിന്റെ ഡ്രൈവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില കുട്ടികൾ, പ്രത്യേകിച്ചും വിദ്യാർഥികൾ വണ്ടികളിൽ ലിഫ്റ്റ് ചോദിക്കാറുണ്ട്. ഒരിക്കലും പരിചയമില്ലാത്ത വാഹനങ്ങളിൽ കയറരുതെന്ന് കുട്ടികളോടു പറഞ്ഞാലും മിക്കവരും കേൾക്കാറില്ല. എന്നാൽ കഴിഞ്ഞ ദിവസം രണ്ടു കുട്ടികൾ വണ്ടിക്ക് കൈകാട്ടി. വണ്ടി നിർത്തി, കുട്ടികൾ കാറിൽ കയറുകയും ചെയ്തു. എന്നാൽ കാറിന്റെ ഡ്രൈവർ സീറ്റിലിരിക്കുന്ന സെലിബ്രിറ്റിയെ കണ്ടതോടെ കുട്ടികൾ ഞെട്ടി. ഡ്രൈവർ സീറ്റിൽ സിനിമാ താരം സുരാജ് വെഞ്ഞാറമൂട്.

മുന്തിയ കാറുകളിൽ ചീറിപ്പാഞ്ഞുപോകുന്ന താരങ്ങളുടെ കഥകളാണ് കൂടുതലും കേൾക്കാറുള്ളത്. സാധാരണക്കാരായിട്ടുള്ളവർ ലിഫ്റ്റ് ചോദിച്ചാലൊന്നും താരങ്ങൾ കൊടുക്കാറില്ലെന്നാണ് പറയുന്നത്. എന്നാൽ അവരിൽ നിന്നും വ്യത്യസ്തനായിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. 

ADVERTISEMENT

സുരാജിന്റെ വണ്ടിയാണെന്ന് അറിയാതെ കൈ കാണിച്ച രണ്ടുകുട്ടികളെ വണ്ടിയിൽ കയറ്റി അവർക്ക് ഇറങ്ങേണ്ടയിടത് ഇറക്കി സഹായിച്ചത്. ഇറങ്ങിയ ശേഷം ഡ്രൈവർ സീറ്റിൽ നോക്കിയപ്പോഴാണിവർ സുരാജാണ് വണ്ടിയോടിച്ചതെന്നും ഇത്രനേരം അദ്ദേഹത്തിനൊപ്പമാണ് വന്നതെന്നും മനസിലാക്കുന്നത്. സുരാജിന്റെ ഒരു സുഹൃത്തും യാത്രയിൽ ഇവർക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹമാണ് രസകരമായ സംഭവം ഫെയ്സ്ബുക്കിൽ കുറിച്ചത്. 

ഫെയ്സ്ബുക് പോസ്റ്റ്

ADVERTISEMENT

ഞാനും സുരാജും തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട്ടിലേയ്ക്കുള്ള യാത്രയിൽ മണ്ണന്തലയിൽ നിന്ന് രണ്ട് സ്കൂൾ കുട്ടികൾ കാർ കൈകാണിച്ച് നെർത്തി. വണ്ടിയിൽ കയറിയ കുട്ടികൾക്ക് ഡ്രൈവറെ വെച്ച് ഒരു സെൾഫി ഞാനെടുത്തുകാണിച്ചപ്പോൾ അവരുടെ മുഖത്തെ സന്തോഷം ഞാനറിഞ്ഞു.