സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിന് കൂട്ടായി റോയൽ എൻഫിൽഡിന്റെ ഇന്റർസെപ്റ്റർ 650 ബൈക്ക്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിൽ സമ്മാനമായാണ് റോയൽ എൻഫിൽഡിന്റെ ഏറ്റവും പുതിയ ബൈക്ക് ഫഹദിന് ലഭിച്ചത്. അർബൻ ലോക്കോമോട്ടോ എന്ന റോയൽ എൻഫീൽഡിന്റെ പുതിയ സ്റ്റോർ ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിന് കൂട്ടായി റോയൽ എൻഫിൽഡിന്റെ ഇന്റർസെപ്റ്റർ 650 ബൈക്ക്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചടങ്ങിൽ സമ്മാനമായാണ് റോയൽ എൻഫിൽഡിന്റെ ഏറ്റവും പുതിയ ബൈക്ക് ഫഹദിന് ലഭിച്ചത്. അർബൻ ലോക്കോമോട്ടോ എന്ന റോയൽ എൻഫീൽഡിന്റെ പുതിയ സ്റ്റോർ ഉദ്ഘാടനം ചെയ്തതിന്റെ ഭാഗമായാണ് ഇന്റർസെപ്റ്റർ 650 സമ്മാനമായി നൽകിയത്. ലോക്കോമോട്ടോ മാനേജിങ് പാർടനർ സുജിത് കമ്മത്തും അൻവർ സാദത് എംഎൽഎയും ചേർന്നാണ് ബൈക്കിന്റെ കീ ഫഹദിന് നൽകിയത്.

എൻഫീൽഡിന്റെ ഏറ്റവും മികച്ച ബൈക്കുകളിലൊന്നാണ് ഇന്റർസെപ്റ്റർ. കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ ബൈക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇറ്റലിയിലെ മിലാനില്‍ നടന്ന ടൂവീലര്‍ മോട്ടോര്‍ ഷോയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി എന്നീ പുതിയ രണ്ടു ബൈക്കുകളെ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ചരിത്രത്തിലാദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന പാരലല്‍ ട്വിന്‍ എന്‍ജിനുമായി പുറത്തിറങ്ങിയ ബൈക്കുകളിലൊന്നാണ് ഇന്റർസെപ്റ്റർ.

Photo Credit : Urban Locomote Fb Page
ADVERTISEMENT

648 സിസി കപ്പാസിറ്റിയുള്ള പാരലല്‍ ട്വിന്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.  ഇന്റര്‍സെപ്റ്ററിന്‌റെ ക്രോം മോഡലിന് 2.70 ലക്ഷവും കസ്റ്റം മോഡലിന് 2.57 ലക്ഷവും സ്റ്റാന്റേര്‍ഡിന് 2.50 ലക്ഷം രൂപയുമാണ് വില.