വാഹനപ്രേമികളാണ് തെന്നിന്ത്യൻ സൂപ്പർതാരങ്ങൾ. സൂപ്പർകാറുകളുടേയും ലക്ഷ്വറി കാറുകളുടേയും നീണ്ട നിര തന്നെയുണ്ടാകും അവരുടെ ഗ്യാരേജിൽ. സാന്റൽവുഡ് സൂപ്പർതാരം പുനീത് രാജ് കുമാറിന്റെ ഏറ്റവും പുതിയ എസ്‌യുവിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. വനിതാദിനത്തിൽ ഭാര്യയ്ക്കുള്ള സമ്മാനമായാണ് 4 കോടിയുടെ എസ്‌യുവി താരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനപ്രേമികളാണ് തെന്നിന്ത്യൻ സൂപ്പർതാരങ്ങൾ. സൂപ്പർകാറുകളുടേയും ലക്ഷ്വറി കാറുകളുടേയും നീണ്ട നിര തന്നെയുണ്ടാകും അവരുടെ ഗ്യാരേജിൽ. സാന്റൽവുഡ് സൂപ്പർതാരം പുനീത് രാജ് കുമാറിന്റെ ഏറ്റവും പുതിയ എസ്‌യുവിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. വനിതാദിനത്തിൽ ഭാര്യയ്ക്കുള്ള  സമ്മാനമായാണ് 4 കോടിയുടെ എസ്‌യുവി താരം സ്വന്തമാക്കിയത്.

സൂപ്പർകാർ നിർമാതാക്കളായ ലംബോർഗിനിയുടെ എസ്‌യുവി ഉറുസാണ് ഭാര്യ അശ്വിനിക്ക് പുനീത് സമ്മാനിച്ചത്. ഔഡി ക്യൂ7, ലാൻഡ്റോവർ റേഞ്ച് റോവർ, നിസാൻ ജിടിആർ തുടങ്ങി നിരവധി കാറുകൾ പുനീതിന്റെ ഗ്യാരേജിലുണ്ട്. 

ADVERTISEMENT

ലംബോര്‍ഗിനിയുടെ ആഡംബര എസ് യു വിയായ ഉറുസിന്റെ 25 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കായി കമ്പനി അനുവദിച്ചത്. രാജ്യാന്തര വിപണിയില്‍ സൂപ്പര്‍ ഹിറ്റായി മാറിയ മോഡലിന്റെ ഓണ്‍റോഡ് വില ഏകദേശം 4 കോടി രൂപയാണ്. നാലു ലീറ്റര്‍, വി8്, ട്വിന്‍ ടര്‍ബോ എന്‍ജിനാണ് ഉറുസില്‍. പരമാവധി 650 ബി എച്ച് പി വരെ കരുത്തും 850 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. വെറും 3.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന ഉറുസിന്റെ പരമാവധി വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്