ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചുരമായ കാരക്കോറം കീഴടക്കാനുള്ള റോയൽ എൻഫീൽഡിന്റെ യാത്രയ്ക്ക് തുടക്കം. ഇന്നലെ ലേയിൽ നിന്നു ഫ്ലാഗ് ഓഫ് ചെയ്ത യാത്ര 14 ദിവസങ്ങളിലായി 1000ൽ അധികം കിലോമീറ്ററുകളാണ് താണ്ടുക. പതിനൊന്ന് ബൈക്കുകളാണ് ഹിമാലയൻ ഹൈറ്റ്സ് വിന്റർ എക്പെഡീഷൻ എന്നു പേരിട്ടിരിക്കുന്ന ഈ യാത്രയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചുരമായ കാരക്കോറം കീഴടക്കാനുള്ള റോയൽ എൻഫീൽഡിന്റെ യാത്രയ്ക്ക് തുടക്കം.  ഇന്നലെ ലേയിൽ നിന്നു ഫ്ലാഗ് ഓഫ് ചെയ്ത യാത്ര 14 ദിവസങ്ങളിലായി 1000ൽ അധികം കിലോമീറ്ററുകളാണ് താണ്ടുക. പതിനൊന്ന് ബൈക്കുകളാണ് ഹിമാലയൻ ഹൈറ്റ്സ് വിന്റർ എക്പെഡീഷൻ എന്നു പേരിട്ടിരിക്കുന്ന ഈ യാത്രയിൽ പങ്കെടുക്കുന്നത്.

ഇതുവരെ ഒരു ബൈക്കറും സഞ്ചരിക്കാത്ത അഫ്ഗാൻ ട്രെയിഡ് റൂട്ടിയുടെയുള്ള യാത്ര സാഹസം നിറഞ്ഞതായിരിക്കും എന്നാണ് എൻഫീൽഡ് അറിയിക്കുന്നത്. ഇന്ത്യൻ ആർമി ടീം നയിക്കുന്ന സാഹസികയാത്രയിൽ ആർമി സർവീസ് കോർപ്പ്, റോയൽ എൻഫീൽഡ്, ഹിമാലയൻ മോട്ടോർസ്പോർട്സ് എന്നിവയിലെ റൈഡർമാരുണ്ടാകും.