ബിഎംഡബ്ല്യു ഉടമകൾക്ക് വാഹനത്തിന്‍റെ സർവീസ് ചെലവ് ഇനത്തിൽ ഓഫർ പാക്കേജ് പ്രഖ്യാപിച്ചു. പെട്രോൾ വാഹനങ്ങൾക്ക് കിലോമീറ്ററിന് 97 പൈസയും ഡീസൽ വാഹനങ്ങൾക്ക് കിലോമീറ്ററിന് 1.38 രൂപയും ചെലവ് വരുന്ന തരത്തിലാണ് പാക്കേജുകൾ. വാഹനം ഓടിയ കിലോമീറ്റർ അല്ലെങ്കിൽ സമയദൈർഘ്യം എന്നിവ അടിസ്ഥാനമാക്കിയുള്ള പാക്കേജുകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഎംഡബ്ല്യു ഉടമകൾക്ക് വാഹനത്തിന്‍റെ സർവീസ് ചെലവ് ഇനത്തിൽ ഓഫർ പാക്കേജ് പ്രഖ്യാപിച്ചു. പെട്രോൾ വാഹനങ്ങൾക്ക് കിലോമീറ്ററിന് 97 പൈസയും ഡീസൽ വാഹനങ്ങൾക്ക് കിലോമീറ്ററിന് 1.38 രൂപയും ചെലവ് വരുന്ന തരത്തിലാണ് പാക്കേജുകൾ. വാഹനം ഓടിയ കിലോമീറ്റർ അല്ലെങ്കിൽ സമയദൈർഘ്യം എന്നിവ അടിസ്ഥാനമാക്കിയുള്ള പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

റെഗുലർ ചെക്കപ്പ്, ഓയിൽ ചേഞ്ച്, ഫിൽറ്റർ ചേഞ്ച് തുടങ്ങി സാധാരണയായി ചെയ്യുന്ന എല്ലാ സർവീസ് ജോലികളും ഉൾപ്പെടെയാണ് പാക്കേജ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം ദീർഘിപ്പിക്കുകയോ അപ്ഗ്രേഡ് ചെയ്യുകയോ ചെയ്യാം. 3 വർഷം / 40,000 കിലോമീറ്റർ മുതൽ 10 വർഷം / 200,000 കിലോമീറ്റർ വരെയുള്ള പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.