ദഡക്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡിൽ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് ഇഷാൻ ഖട്ടർ. ജാൻവി കപൂറിനൊപ്പമുള്ള ഒറ്റചിത്രം കൊണ്ട് താരമായ ഇഷാന്റെ ബൈക്ക് ട്രാഫിക് പൊലീസ് പൊക്കിയതാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. നോപാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തതിനാണ് താരത്തിന്റെ ബൈക്ക് ട്രാഫിക് പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദഡക്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡിൽ നായകനായി അരങ്ങേറ്റം കുറിച്ച താരമാണ് ഇഷാൻ ഖട്ടർ. ജാൻവി കപൂറിനൊപ്പമുള്ള  ഒറ്റചിത്രം കൊണ്ട് താരമായ ഇഷാന്റെ ബൈക്ക് ട്രാഫിക് പൊലീസ് പൊക്കിയതാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. നോപാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തതിനാണ് താരത്തിന്റെ ബൈക്ക് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ട്രാഫിക് പൊലീസ് ബൈക്ക്  ട്രക്കിൽ കയറ്റി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും അവിടെ നിന്നും പിഴയടച്ചു ബൈക്കുമായി പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മുംബൈയിലെ ഒരു റെസ്റ്റോറിന്റിന്റെ മുന്നിൽ നിന്നാണ് ഇഷാന്റെ ബൈക്ക് പൊലീസ് പൊക്കിയത്. അനധികൃത പാർക്കിങ്ങിന് 500 രൂപ പിഴ അടച്ചതോടെ പൊലീസ് താരത്തിന് ബൈക്ക് വിട്ടു നൽകി.