ക്രിസ്റ്റ്യാനോ റൊണാൾഡോ, കായിക ലോകത്തെ ഏറ്റവും വിലപടിപ്പുള്ള പേരുകളിലൊന്നാണത്. ഏകദേശം 750 കോടി രൂപയാണ് ഈ സൂപ്പർതാരത്തിന്റെ ഒരു വർഷത്തെ വരുമാനം. ബുഗാട്ടിയും ലംബോർഗിനിയും ബെന്റ്ലിയുമെല്ലാമുള്ള ക്രിസ്റ്റ്യാനൊയുടെ ഗ്യാരേജിലേക്ക് എത്തിയിരിക്കുകയാണ് വാഹന ലോകത്തെ സൂപ്പർസ്റ്റാർ. ലോകത്തിലെ ഏറ്റവും വിലയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്റ്റ്യാനോ റൊണാൾഡോ, കായിക ലോകത്തെ ഏറ്റവും വിലപടിപ്പുള്ള പേരുകളിലൊന്നാണത്. ഏകദേശം 750 കോടി രൂപയാണ് ഈ സൂപ്പർതാരത്തിന്റെ ഒരു വർഷത്തെ വരുമാനം. ബുഗാട്ടിയും ലംബോർഗിനിയും ബെന്റ്ലിയുമെല്ലാമുള്ള ക്രിസ്റ്റ്യാനൊയുടെ ഗ്യാരേജിലേക്ക് എത്തിയിരിക്കുകയാണ് വാഹന ലോകത്തെ സൂപ്പർസ്റ്റാർ.

ലോകത്തിലെ ഏറ്റവും വിലയുള്ള ആഡംബര എസ്‍യുവിയായ റോൾസ് റോയ്സ് കള്ളിനനാണ് റൊണാൾഡോ സ്വന്തമാക്കിയത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം പുതിയ വാഹനത്തിന്റെ വിവരം ആരാധകരെ അറിയിച്ചത്. ബുഗാട്ടി ഷിറോണും ബെന്റ്ലി കോണ്ടിനെന്റൽ ജിടിയുമെല്ലാമുള്ള താരം കള്ളിനൻ ഓടിക്കുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

റോൾസ് റോയ്സിന്റെ ആദ്യ എസ്‍യുവിയായ കള്ളിനൻ വിപണിയിലെത്തിയത് കഴിഞ്ഞ വർഷമാണ്. 6.75 ലീറ്റർ, വി 12 പെട്രോൾ എൻജിനാണ് ഈ എസ്‌യുവിയിൽ. 571 ബി എച്ച് പി കരുത്തും 850 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ.