ചില അപകടങ്ങൾ കാണുമ്പോൾ അതിന്റെ പുറകിലെ യഥാർത്ഥ വില്ലൻ ആരാണെന്നതിനെ സംഭവിച്ചു ഒരാശങ്ക തോന്നുക സ്വാഭാവികമാണ്. അശ്രദ്ധയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതുമൊക്കെയാണ് പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നത്. റോഡിലൂടെ മര്യാദയ്ക്കു വാഹനമോടിക്കുന്നവരായിരിക്കും ചിലരുടെ അശ്രദ്ധ മൂലം അപകടത്തിൽ പെടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില അപകടങ്ങൾ കാണുമ്പോൾ അതിന്റെ പുറകിലെ യഥാർത്ഥ വില്ലൻ ആരാണെന്നതിനെ സംഭവിച്ചു ഒരാശങ്ക തോന്നുക സ്വാഭാവികമാണ്. അശ്രദ്ധയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതുമൊക്കെയാണ് പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നത്. റോഡിലൂടെ മര്യാദയ്ക്കു വാഹനമോടിക്കുന്നവരായിരിക്കും ചിലരുടെ അശ്രദ്ധ മൂലം അപകടത്തിൽ പെടുന്നത്. അത്തരമൊരു അപകടത്തിന്റെ ദൃശ്യങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അശ്രദ്ധമായി റോഡ് ക്രോസ് ചെയ്ത ബൈക്കാണ് അപകടത്തിന്റെ പ്രധാന കാരണം.

ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ലോറി ബൈക്കിനേയും കാറിനേയും ഇടിച്ചു തെറിപ്പിച്ച് വേഗത്തിൽ മുമ്പോട്ടു നീങ്ങുന്നതു വിഡിയോയിൽ കാണാം. ഒരു പക്ഷേ അപകടത്തിൽ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകാം. അപകടം നടന്നിരിക്കുന്നത് രാജസ്ഥാനിലാണ് എന്നതൊഴിച്ചു കൂടുതൽ വിവരങ്ങളൊന്നും വ്യക്തമല്ല.

ADVERTISEMENT

അശ്രദ്ധ അപകടം ക്ഷണിച്ചു വരുത്തും

ഇടറോഡുകളിൽ നിന്നു പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുമ്പോൾ അതീവ ശ്രദ്ധ വേണം. പ്രധാന റോഡിലൂടെ വാഹനങ്ങളൊന്നും പോകുന്നില്ല എന്ന ഉറപ്പുവരുത്തിയതിന് ശേഷമായിരിക്കണം റോഡിലേക്ക് പ്രവേശിക്കുന്നത് എന്നാണ് നിയമം അനുശാസിക്കുന്നത്