അമിത ആത്മവിശ്വാസമാണ് വേഗം കൂടാനുള്ള പ്രധാന കാരണം. എത്രവേഗത്തിൽ പോയാലും വാഹനം തന്റെ കൺട്രോളിലായിരിക്കും എന്ന വിശ്വാസത്തിൽ ആക്സിലറേറ്റർ അമർത്തുമ്പോൾ നിങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവനുമാണ് അപകടത്തിലാകുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണീ വിഡിയോ. നാലുവരിപാതയിലൂടെ പതിയെപ്പോയ്ക്കൊണ്ടിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമിത ആത്മവിശ്വാസമാണ് വേഗം കൂടാനുള്ള പ്രധാന കാരണം. എത്രവേഗത്തിൽ പോയാലും വാഹനം തന്റെ കൺട്രോളിലായിരിക്കും എന്ന വിശ്വാസത്തിൽ ആക്സിലറേറ്റർ അമർത്തുമ്പോൾ നിങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവനുമാണ് അപകടത്തിലാകുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണീ വിഡിയോ. നാലുവരിപാതയിലൂടെ പതിയെപ്പോയ്ക്കൊണ്ടിരുന്ന ഓട്ടോറിക്ഷയെയാണ് അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്.

കണ്ടു നിൽക്കുന്നവരെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത് എവിടെയെന്ന് വ്യക്തമല്ല. അമിതവേഗത്തിൽ എത്തിയ കാറാണ് ഇവിടെ അപകടത്തിന് ഉത്തരവാദി. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മിഡിയനിൽ തട്ടി എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ADVERTISEMENT

അമിതവേഗം ആപത്ത്

വാഹനം പൂര്‍ണമായും തന്റെ നിയന്ത്രണത്തിലാണ്, എത്ര വേഗത്തിലും നിയന്ത്രിക്കാനാകും' എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണം. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ അപകടം ഒരു പരിധി വരെ കുറയ്ക്കാനാവും. വളവുകളിലും ജംഗ്ഷനുകളിലുമെല്ലാം വേഗം കുറച്ചാൽ അപകടം കുറയ്ക്കാനാവും. മുന്നില്‍ പോകുന്ന വാഹനം സഡന്‍ ബ്രേക്കിട്ടാലും അപകടമുണ്ടാകാത്ത ദൂരത്തില്‍ വേണം എപ്പോഴും സഞ്ചരിക്കാന്‍.