നാലുവരി പാതയിലൂടെ പോകുമ്പോൾ അപകടമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു വാഹനത്തിന്റെ കുറ്റം കൊണ്ടായിരിക്കും കൂടുതൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്ത് ഇടപ്പിള്ളിയിൽ സംഭവിച്ച ഈ അപകടം അത്തരത്തിലുള്ളതാണ്. ലോറിയെ മറികടക്കാൻ ശ്രമിച്ച കാറിനെ സ്വകാര്യ ബസ് ഇടിച്ചപ്പോൾ അപകടത്തിൽ നാലു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലുവരി പാതയിലൂടെ പോകുമ്പോൾ അപകടമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു വാഹനത്തിന്റെ കുറ്റം കൊണ്ടായിരിക്കും കൂടുതൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്ത് ഇടപ്പിള്ളിയിൽ സംഭവിച്ച ഈ അപകടം അത്തരത്തിലുള്ളതാണ്. ലോറിയെ മറികടക്കാൻ ശ്രമിച്ച കാറിനെ സ്വകാര്യ ബസ് ഇടിച്ചപ്പോൾ അപകടത്തിൽ നാലു വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്.

വേഗത്തില്‍ വലതുവശത്തെ ലൈനിലൂടെ കാറിലെ മറികടക്കാൻ സ്വകാര്യ ബസ് ശ്രമിച്ചതാണ് അപകട കാരണം. ലൈൻ ട്രാഫിക്കുള്ള സ്ഥലങ്ങളിൽ ലോറി, ബസ് പോലുള്ള വലിയ വാഹനങ്ങൾക്ക് വലതുവശത്തെ സ്പീഡ് വേകളില്‍ പ്രവേശിക്കരുത് എന്നാണ് നിയമം. എന്നാൽ ഇത് കാറ്റിൽ പറത്തി സ്വകാര്യ ബസ് നടത്തിയ മറികടക്കൽ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്.

ADVERTISEMENT

ബസിന് പുറകെ എത്തിയ മറ്റൊരു വാഹനം ബസിൽ ഇടിക്കാതെ ബ്രേക്ക് ചെയ്തു എങ്കിലും അതിന് പിന്നിലെ വാഹനം വന്നിടിക്കുകയായിരുന്നു. അശ്രദ്ധ മൂലമാണ് രണ്ടാമത്തെ അപകടമുണ്ടായത് എന്നാണ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്.

എന്താണ് ലൈൻ ട്രാഫിക്

ADVERTISEMENT

ലൈൻ ട്രാഫിക്കിൽ അൽപം സൂക്ഷ്മതയോടെ ഡ്രൈവ് ചെയ്യണം. റോഡിനെ കാര്യേജ്‌വേ എന്നാണു സാങ്കേതികമായി പറയുന്നത്. ഇതിൽ നിത്യേന നാം കാണുന്നൊരു സംഗതിയാണ് രണ്ടു വരിപ്പാതയിലൂടെയായാലും മൂന്നുവരിപ്പാതയിലൂടെയായാലും ഇടതു വശത്തുകൂടെ ഓവര്‍ടേക്ക് ചെയ്യൽ. ഇത് നിയമപരമായി തെറ്റാണ്. രണ്ടുവരിപ്പാതയിൽ വലതുവശത്തെ ട്രാക്കിന് ഓവർടേക്കിങ് ട്രാക്ക് എന്നാണു പറയുക. വേഗത്തിൽ വരുന്ന വാഹനങ്ങൾ ഓവര്‍ടേക്കിങ് ചെയ്യാൻ ഈ ട്രാക്ക് ആണ് ഉപയോഗിക്കേണ്ടത്. മൂന്നുവരിപ്പാതയിലെ വലത്തേ അറ്റത്തെ ട്രാക്കിനെ ഫാസ്റ്റ് ട്രാക്ക് എന്നു വിളിക്കും.