നമ്മുടെ ചെറിയ അശ്രദ്ധ ചിലപ്പോൾ മറ്റുള്ളർക്ക് വിനയായി തീരാറുണ്ട്. വാഹനാപകടങ്ങളുടെ കാര്യത്തിലും ഇങ്ങനെതന്നെ. അൽപ്പം കൂടി ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാൻ സാധിക്കുമായിരുന്നു എന്നു തോന്നും. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. വളവിൽ കാറിനെ ഇടിക്കാതിരിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മുടെ ചെറിയ അശ്രദ്ധ ചിലപ്പോൾ മറ്റുള്ളർക്ക് വിനയായി തീരാറുണ്ട്. വാഹനാപകടങ്ങളുടെ കാര്യത്തിലും ഇങ്ങനെതന്നെ. അൽപ്പം കൂടി ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാൻ സാധിക്കുമായിരുന്നു എന്നു തോന്നും. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

വളവിൽ കാറിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് ബസിന് വിനയായത്. എന്നാൽ കാറുകാരൻ മാത്രമണോ അപകടത്തിന് കാരണം അതോ ബസ് അമിത വേഗത്തിലായിരുന്നോ എന്ന് വ്യക്തമല്ല. എന്തൊക്കെയായാലും പെട്ടെന്ന് വെട്ടിച്ച് നിയന്ത്രണം തെറ്റിയ ബസ് ഓടയിൽ ചാടുകയായിരുന്നു എന്ന് വിഡിയോയിൽ കാണാം.

ADVERTISEMENT

വളവിൽ ശ്രദ്ധിക്കൂ

നമ്മുടെ വാഹനം വരുന്നുണ്ടെന്ന് മറ്റുള്ളവരെ അറിയിക്കുകയാണ് പ്രധാന കാര്യം. വളവിൽ വാഹനത്തിന്റെ വേഗത കുറയ്ക്കുക. വളവ് എത്തുന്നതിന് മുൻപ് തന്നെ ഹോൺ മുഴക്കി മുന്നറിയിപ്പ് കൊടുക്കാം. പരമാവധി വലതു വശം ചേർന്ന് വളയ്ക്കാൻ ശ്രമിക്കുക. കൂടാതെ വളവുകളിൽ വേഗം കുറച്ച് സാവധാനം പോകുന്നതായിരിക്കും ഉത്തമം.