സൂപ്പർ താരങ്ങളുടെ ഇഷ്ട വാഹനമാണ് റേഞ്ച് റോവർ. സഞ്ജയ് ദത്ത്, ആലിയ ബട്ട്, കത്രീന കൈഫ്, ശിൽപ ഷെട്ടി, സൽമാൻ ഖാൻ തുടങ്ങി നിരവധി താരങ്ങൾക്ക് റേഞ്ച് റോവർ സ്വന്തമായുണ്ട്. തെന്നിന്ത്യയിലും ഈ ആഡംബര എസ്‌യുവിക്ക് ആരാധകരേറെയാണ്. മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജിന് ശേഷം ഏകദേശം 2 കോടി രൂപ വിലയുള്ള ഈ എസ്‌യുവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർ താരങ്ങളുടെ ഇഷ്ട വാഹനമാണ് റേഞ്ച് റോവർ. സഞ്ജയ് ദത്ത്, ആലിയ ബട്ട്, കത്രീന കൈഫ്, ശിൽപ ഷെട്ടി, സൽമാൻ ഖാൻ തുടങ്ങി നിരവധി താരങ്ങൾക്ക് റേഞ്ച് റോവർ സ്വന്തമായുണ്ട്. തെന്നിന്ത്യയിലും ഈ ആഡംബര എസ്‌യുവിക്ക് ആരാധകരേറെയാണ്. മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജിന് ശേഷം ഏകദേശം 2 കോടി രൂപ വിലയുള്ള ഈ  എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നു തെന്നിന്ത്യയിലെ മറ്റൊരു മിന്നും താരം അല്ലു അർജുൻ.

തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് താരം പുതിയ വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. പുതിയ വാഹനത്തിന് ബീസ്റ്റ് എന്ന പേരാണ് അല്ലു അർജുൻ നൽകിയത്. ഏഴു കോടിയുടെ വാനിറ്റി വാൻ സ്വന്തമാക്കി അല്ലു അർജുൻ നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ലാൻഡ് റോവറിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ് റേഞ്ച് റോവർ. ആഡംബരവും സുരക്ഷയും ഒരുപോലെ ഒത്തു ചേർന്ന വാഹനമാണ് റേഞ്ച് റോവർ. എഴുപതുകൾ മുതൽ ലാൻഡ് റോവർ നിരയിലെ സാന്നിധ്യമാണ് റേഞ്ച് റോവർ. വോഗ്, വോഗ് എസ്ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളിൽ ഈ ആഡംബര എസ്‍യുവി വിൽപ്പനയിലുണ്ട്.

ADVERTISEMENT

പൂർണമായും ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറിന് ഏകദേശം 2 കോടി രൂപ മുതലാണ് വില‍. 3.0 ലീറ്റർ പെട്രോള്‍, 3.0 ലീറ്റർ ഡീസൽ, 4.4 ലീറ്റർ എസ്ഡിവി8 ഡീസൽ. 5.0 ലീറ്റർ പെട്രോള്‍ എൻജിനുകളാണ് വിപണിയിലുള്ളത്. 3 ലിറ്റർ എൻജിന്‍ 4000 ആർപിഎമ്മിൽ 244 ബിഎച്ചിപി കരുത്തും 2000 ആർപിഎമ്മിൽ 600 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. 210 കിലോമീറ്ററാണ് പരമാവധി വേഗത. 4.4 ലിറ്റർ‌ എൻജിന്റെ പരമാവധി കരുത്ത് 335 ബിഎച്ച്പിയും ടോർക്ക് 740 എൻഎമ്മുമാണ്. ഇതിന്റെ പരമാവധി വേഗത 218 കിലോമീറ്ററാണ് . 5 ലിറ്റർ പെട്രോൾ എൻജിന് 503 ബിഎച്ച്പി കരുത്തും 625 എൻഎം ടോർക്കുമുണ്ട്. 225 കിലോമീറ്ററാണ് പരമാവധി വേഗത.