ആക്ടീവ 125 ന്റെ ബിഎസ് 6 വകഭേദം കേരളാ വിപണിയിൽ. മൂന്നു വകഭേദങ്ങളിൽ ലഭിക്കുന്ന സ്കൂട്ടറിന് 67490 രൂപ മുതലാണ് വില. കൊച്ചിയിലെ ലുലു മാളിൽ നടന്ന ചടങ്ങളിലാണ് ആക്ടീവ 125 ന്റെ ബിഎസ് 6 പതിപ്പ് പുറത്തിറങ്ങിയത്. അടുത്തവർഷം ഏപ്രിൽ മുതൽ ബിഎസ് 6 നിലവാരം നടപ്പാക്കുന്നതിന് മുന്നോടിയായാണ് പുതിയ പതിപ്പ് ഹോണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആക്ടീവ 125 ന്റെ ബിഎസ് 6 വകഭേദം കേരളാ വിപണിയിൽ. മൂന്നു വകഭേദങ്ങളിൽ ലഭിക്കുന്ന സ്കൂട്ടറിന് 67490 രൂപ മുതലാണ് വില. കൊച്ചിയിലെ ലുലു മാളിൽ നടന്ന ചടങ്ങളിലാണ് ആക്ടീവ 125 ന്റെ ബിഎസ് 6 പതിപ്പ് പുറത്തിറങ്ങിയത്. അടുത്തവർഷം ഏപ്രിൽ മുതൽ ബിഎസ് 6 നിലവാരം നടപ്പാക്കുന്നതിന് മുന്നോടിയായാണ് പുതിയ പതിപ്പ് ഹോണ്ട പുറത്തിറക്കിയത്. 

പഴയ മോഡലിൽ നിന്ന് മാറ്റങ്ങളോടെയാണ് പുതിയ ആക്ടീവ 125 ന്റെ വരവ്. നീളവും വീതിയും ഉയരവും പുതിയ മോഡലിന് കൂടുതലുണ്ട്, കൂടാതെ 13 ശതമാനം അധിക ഇന്ധനക്ഷമതയും. 6500 ആര്‍പിഎമ്മില്‍ 8.18 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.3 എന്‍എം ടോര്‍ക്കും നൽ‌കുന്ന 124 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ആക്ടീവ 125 ൽ.