വീടിന്റെ നാലു ചുവരുകൾക്കപ്പുറം കണ്ടിട്ടില്ലാത്ത അമ്മയുമൊത്ത് ഇരുപതു വർഷം പഴക്കമുള്ള ബജാജ് ചേതക്ക് സ്കൂട്ടറിൽ ഭാരത പര്യടനം നടത്തിയ മൈസൂരുകാരന് മഹീന്ദ്ര കെയുവി 100 സമ്മാനിക്കാമെന്ന് ആനന്ദ് മഹീന്ദ്ര. മൈസൂർ സ്വദേശി ദക്ഷിൺമൂർത്തി കൃഷ്ണ കുമാറിനാണ് അമ്മയ്ക്കൊപ്പമുള്ള അടുത്ത യാത്രയ്ക്കായി ചെറു എസ്‍യുവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടിന്റെ നാലു ചുവരുകൾക്കപ്പുറം കണ്ടിട്ടില്ലാത്ത അമ്മയുമൊത്ത് ഇരുപതു വർഷം പഴക്കമുള്ള ബജാജ് ചേതക്ക് സ്കൂട്ടറിൽ ഭാരത പര്യടനം നടത്തിയ മൈസൂരുകാരന് മഹീന്ദ്ര കെയുവി 100 സമ്മാനിക്കാമെന്ന് ആനന്ദ് മഹീന്ദ്ര. മൈസൂർ സ്വദേശി ദക്ഷിൺമൂർത്തി കൃഷ്ണ കുമാറിനാണ് അമ്മയ്ക്കൊപ്പമുള്ള അടുത്ത യാത്രയ്ക്കായി ചെറു എസ്‍യുവി സമ്മാനിക്കാമെന്ന് ആനന്ദ് മഹീന്ദ്ര അറിച്ചത്. കൃഷ്ണകുമാറിന്റെ യാത്ര ട്വിറ്ററിൽ ട്രെൻഡിങ്ങായതിനെ തുടർന്നാണ് ആനന്ദ മഹീന്ദ്രയുടെ ട്വീറ്റ്.

മൈസൂരിനപ്പുറം എന്തിന് വീടിന്റെ തൊട്ടടുത്ത സ്ഥലം പോലും കാണാത്ത 70 കാരിയായ അമ്മയെ ഇന്ത്യ മുഴുവൻ കാണിക്കുന്നതിനായി 39 കാരനായ കൃഷ്ണകുമാർ കോർപ്പറേറ്റ് ജോലി രാജി വെച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ ആരംഭിച്ച യാത്ര ഇതുവരെ 48100 കിലോമീറ്റർ പിന്നിട്ടു. ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളും അയൽ രാജ്യങ്ങളായ നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ തുടങ്ങിയവയും ഇരുവരും സന്ദർശിച്ചു. 

ADVERTISEMENT

ഇരുപതു വർഷം പഴക്കമുള്ള സ്കൂട്ടർ തന്റെ പിതാവ് സമ്മാനിച്ചതാണെന്നും അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായാണ് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതെന്നുമാണ് കൃഷ്ണ കുമാർ പറഞ്ഞു.