ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് മാരുതി സുസുക്കി എക്സ്എൽ6 സമ്മാനിച്ച് യുവതാരം രൺവീർ സിങ്. ഐഐഎഫ്എ (ദ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്) ദാനചടങ്ങിലാണ് എക്സ്എൽ6ന്റെ ബ്രാൻഡ് അംബാസിഡറായ രൺവീർ സിങ് സൽമാൻ ഖാന് കാർ സമ്മാനമായി നൽകിയത്. മാരുതി സുസുക്കി പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് മാരുതി സുസുക്കി എക്സ്എൽ6 സമ്മാനിച്ച് യുവതാരം രൺവീർ സിങ്. ഐഐഎഫ്എ (ദ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്) പുരസ്കാര ദാനചടങ്ങിലാണ് എക്സ്എൽ6ന്റെ ബ്രാൻഡ് അംബാസിഡറായ രൺവീർ സിങ് സൽമാൻ ഖാന് കാർ സമ്മാനമായി നൽകിയത്. 

മാരുതി സുസുക്കി പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽക്കുന്ന എംയുവിയാണ് എക്സ്എൽ6. അഞ്ചാം തലമുറ ഹാർട്ട് ടെക്ക് പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച വാഹനത്തിന് കരുത്താകുന്നത് ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റർ സ്മാർട് ഹൈബ്രിഡ് പെട്രോൾ എൻജിനാണ്. 77 കിലോവാട്ട് കരുത്തും 138 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്.

ADVERTISEMENT

സ്പോർട്ടിയായ ഗ്രില്ല്, ഡേടൈം റണ്ണിങ് ലാംപോടു കൂടിയ ഹെഡ്‍ലൈറ്റുകൾ, ബോഡി ക്ലാഡിങ്ങുകൾ, കറുത്ത അലോയ് വീലുകൾ തുടങ്ങി എസ്‌യുവി ചന്തം തോന്നിക്കാൻ വേണ്ട ഫീച്ചറുകളെല്ലാം പുതിയ വാഹനത്തിലുണ്ട്. കൂടാതെ പ്രീമിയം ലുക്കുള്ള ഓൾ ബ്ലാക്ക് ഇന്റീരിയർ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിയർവൈപ്പര്‍, പുതിയ സ്മാർട് പ്ലേ സ്റ്റുഡിയോ ഇൻഫോടൈൻമെന്റ് സിസ്റ്റം, റിവേഴ്സ് ക്യാമറ, ക്രൂസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിനുണ്ട്. 9.86 ലക്ഷം മുതൽ11.56 ലക്ഷം വരെയാണ് എക്സ്എൽ6 ന്റെ എക്സ്ഷോറൂം വില. 

English Summary: Ranveer Gifted Maruti Suzuki XL6 To Salman Khan