നാഗ്പൂരിൽ നിന്ന് 180 യാത്രക്കാരുമായി ബെംഗളൂരുവില്‍ എത്തിയ വിമാനം ലാൻഡ് ചെയ്തത് റൺവേയ്ക്ക് സമീപമുള്ള പുല്ലിൽ. അബദ്ധം മനസിലാക്കിയ പൈലറ്റ് വീണ്ടും വിമാനം ടേക്ക് ഓഫ് ചെയ്തത് വൻ ദുരന്തം ഒഴിവാക്കി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. നവംബർ 14 ലിനാണ് സംഭവം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗ്പൂരിൽ നിന്ന് 180 യാത്രക്കാരുമായി ബെംഗളൂരുവില്‍ എത്തിയ വിമാനം ലാൻഡ് ചെയ്തത് റൺവേയ്ക്ക് സമീപമുള്ള പുല്ലിൽ. അബദ്ധം മനസിലാക്കിയ പൈലറ്റ് വീണ്ടും വിമാനം ടേക്ക് ഓഫ് ചെയ്തത് വൻ ദുരന്തം ഒഴിവാക്കി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. നവംബർ 14 ലിനാണ് സംഭവം നടന്നത്.

ലാൻഡിങ്ങിനിടെ പൈലറ്റിന് റൺവേയുടെ കാഴ്ച വ്യക്തമാകാത്തതാണ് അപകടകാരണം എന്നാണ് സൂചന. വീണ്ടും പറന്നുയർന്ന വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ഹൈദരാബാദ് വിമാനത്താവളത്തിൽ അപകടം കൂടാതെ ലാൻഡ് ചെയ്ത വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിക്കുകയും പൈലറ്റുമാരെ സസ്പെന്റ് ചെയ്യുകയും ചെയ്തു.

ADVERTISEMENT

English Summary: GoAir Plane Strays, Takes Off From Grass In Bengaluru, Video