ഒരു വാഹനം സ്വന്തമാക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. സൂപ്പർതാരം പൃഥ്വിരാജിന്റെ ആഢംബര വാഹനങ്ങളാണ് ഓടിക്കുന്നതെങ്കിലും സ്വന്തമായൊരു വാഹനം അദ്ദേഹത്തിന്റെ ഡ്രൈവർ രാജന്റെ സ്വപ്നമായിരുന്നു. ഏറെ നാളത്തെ ആ സ്വപ്നം ഒരു ഇന്നോവ വാങ്ങി സഫലമാക്കിയിരിക്കുകയാണ് രാജൻ. കാർ സ്വന്തമാക്കിയ വിവരം സോഷ്യൽമീഡിയയിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വാഹനം സ്വന്തമാക്കുക എന്നത് എല്ലാവരുടേയും ആഗ്രഹമാണ്. സൂപ്പർതാരം പൃഥ്വിരാജിന്റെ ആഢംബര വാഹനങ്ങളാണ് ഓടിക്കുന്നതെങ്കിലും സ്വന്തമായൊരു വാഹനം അദ്ദേഹത്തിന്റെ ഡ്രൈവർ രാജന്റെ സ്വപ്നമായിരുന്നു. ഏറെ നാളത്തെ ആ സ്വപ്നം ഒരു ഇന്നോവ വാങ്ങി സഫലമാക്കിയിരിക്കുകയാണ് രാജൻ. കാർ സ്വന്തമാക്കിയ വിവരം സോഷ്യൽമീഡിയയിലൂടെ പങ്കിട്ടാണ് സുപ്രിയയും പൃഥ്വിയും തങ്ങളുടെ സന്തോഷം അറിയിച്ചത്.

നമ്മുടെ കുടുംബത്തിലെ ഒരംഗത്തിന് ജീവിതത്തിലെ സുപ്രധാനദിനമാണിന്ന് എന്നു പറഞ്ഞുകൊണ്ടാണ് സുപ്രിയയുടെ കുറിപ്പ് ആരംഭിക്കുന്നത്. രാജൻ‍ രണ്ടു പതിറ്റാണ്ട് കാലമായി പൃഥ്വിക്കൊപ്പമുണ്ടെന്നും മികച്ച ഒരു ഡ്രൈവർ എന്നതിലുപരി, വലിയൊരു ആരാധകനും മികച്ചൊരു വിമർശകനുമാണ് അദ്ദേഹമെന്നും സുപ്രിയ പറയുന്നു. കുറച്ച് മാത്രം സംസാരിക്കുന്ന, അപൂർവമായി മാത്രം ചിരിക്കുന്ന രാജന്റെ മുഖത്ത് ചിരിയും സന്തോഷവും വിരിഞ്ഞ ദിവസമായിരുന്നുവിന്ന്. കാരണം തന്റെ സ്വപ്നം സഫലമായിരിക്കുന്നു. അദ്ദേഹത്തെക്കാൾ സന്തോഷം തനിക്കും പൃഥ്വിക്കും ഉണ്ടെന്നും സുപ്രിയ കുറിക്കുന്നു.

ADVERTISEMENT

English Summary: Prithviraj Driver Bought Innova