റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങളെ ശ്രദ്ധിക്കാതെ വാഹനമോടിക്കുന്നതാണ് അപകടകാരണങ്ങളിൽ പലതും. അൽപ്പം ശ്രദ്ധകാണിച്ചാൽ അപകടം ഒഴിവാക്കാമായിരുന്നു എന്ന് കണ്ടു നിൽക്കുന്നവർക്ക് തോന്നും. അത്തരത്തിലൊരു വിഡിയോയാണ് ഇത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലാണ് അപകടമുണ്ടായത്. ടിപ്പർ വന്നത് ശ്രദ്ധിക്കാതെ വലത്തേയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങളെ ശ്രദ്ധിക്കാതെ വാഹനമോടിക്കുന്നതാണ് അപകടകാരണങ്ങളിൽ പലതും. അൽപ്പം ശ്രദ്ധകാണിച്ചാൽ അപകടം ഒഴിവാക്കാമായിരുന്നു എന്ന് കണ്ടു നിൽക്കുന്നവർക്ക് തോന്നും. അത്തരത്തിലൊരു വിഡിയോയാണ് ഇത്. കഴിഞ്ഞ ദിവസം മുവാറ്റുപുഴയിലാണ് അപകടമുണ്ടായത്.

ടിപ്പർ വന്നത് ശ്രദ്ധിക്കാതെ വലത്തേയ്ക്ക് തിരിക്കാൻ ശ്രമിച്ച ബൈക്ക് യാത്രികനും ഇടതുവശത്തു കൂടി പോകുന്ന ബൈക്കിനെ ശ്രദ്ധിക്കാതെ വലത്തോട്ട് തിരിച്ച ടിപ്പർ ഡ്രൈവറും ഈ അപകടത്തിന് ഒരുപോലെ ഉത്തരവാദികളാണ്. ഭാഗ്യം കൊണ്ടു മാത്രമാണ് ബൈക്കിലെത്തിയ യുവാവ് ടിപ്പറിന്റെ ടയറിനടിയിൽ നിന്ന് രക്ഷപ്പെട്ടത്.