പുതിയ ഡ്രൈവർമരെ മാത്രമല്ല ചിലപ്പോഴൊക്കെ പരിചയസമ്പന്നരായ ഡ്രൈവർമാരെയും കുഴയ്ക്കുന്ന സംഗതിയാണ് പാർക്കിങ്. റോഡരികിലും പാർക്കിങ് സ്പെയ്സിലുമെല്ലാം നിരവധി ആളുകൾ വളരെ കഷ്ടപ്പെട്ട് പാർക്ക് ചെയ്യുന്നത് കാണാം. അത്തരത്തിൽ പാർക്ക് ചെയ്യാൻ ശ്രമിച്ച് അപകടത്തിലായൊരു വാഹനത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ ഡ്രൈവർമരെ മാത്രമല്ല ചിലപ്പോഴൊക്കെ പരിചയസമ്പന്നരായ ഡ്രൈവർമാരെയും കുഴയ്ക്കുന്ന സംഗതിയാണ് പാർക്കിങ്. റോഡരികിലും പാർക്കിങ് സ്പെയ്സിലുമെല്ലാം നിരവധി ആളുകൾ വളരെ കഷ്ടപ്പെട്ട് പാർക്ക് ചെയ്യുന്നത് കാണാം. അത്തരത്തിൽ പാർക്ക് ചെയ്യാൻ ശ്രമിച്ച് അപകടത്തിലായൊരു വാഹനത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

നാലാം നിലയിൽ നിന്ന് (ഏകദേശം അമ്പത് അടി ഉയരം) താഴേയ്ക്ക് പോകുന്നതിൽ നിന്നാണ് കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പാർക്ക് ചെയ്യാൻ പിന്നോട്ട് എടുക്കവേയാണ് മതിൽ തകർത്ത് കാർ താഴേയ്ക്ക് പതിക്കാൻ ഒരുങ്ങിയത്, പിന്നിലെ രണ്ടു ടയറുകളും കാറിന്റെ പകുതിയും കെട്ടിടത്തിൽ നിന്ന് പുറത്തുചാടി എന്ന് വിഡിയോയിൽ നിന്ന് മനസിലാകും.

ADVERTISEMENT

അപകടം കണ്ട ആളുകൾ പെട്ടെന്നെത്തി ‍ഡ്രൈവറെ പുറത്തിറക്കുകയായിരുന്നു. സംഭവം നടന്നത് എവിടെയെന്ന് വൃക്തമല്ല. 

English Summary: Parking Attempt Leave Car Hanging Off A 50ft High Wall