ഇലക്ട്രോണിക്സ്– ടെക് രംഗത്തെ ആഗോള പ്രശസ്തരായ സോണി. വർഷങ്ങളായി ഇലക്ട്രോണിക്സ് ലോകത്തെ രാജാക്കന്മാരായി വിലസുന്ന സോണി ഇലക്ട്രിക് കാറുമായി എത്തുന്നു എന്ന വാർത്ത കാർ വ്യവസായലോകത്തു കൗതുകമായി. അമേരിക്കയിലെ ലാസ് വേഗസിലെ (യുഎസ്) കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാർ കൺസെപ്റ്റും സോണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രോണിക്സ്– ടെക് രംഗത്തെ ആഗോള പ്രശസ്തരായ സോണി. വർഷങ്ങളായി ഇലക്ട്രോണിക്സ് ലോകത്തെ രാജാക്കന്മാരായി വിലസുന്ന സോണി ഇലക്ട്രിക് കാറുമായി എത്തുന്നു എന്ന വാർത്ത കാർ വ്യവസായലോകത്തു കൗതുകമായി. അമേരിക്കയിലെ ലാസ് വേഗസിലെ (യുഎസ്) കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാർ കൺസെപ്റ്റും സോണി അവതരിപ്പിച്ചു. 

വിഷൻ–എസ് എന്നു പേരിട്ടിരിക്കുന്ന കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലും സോണി പുറത്തിറക്കുമെന്നാണ് പറയുന്നത്.  33 സെൻസറുകൾ, വൈഡ് സ്ക്രീൻ ഡിസ്പ്ലേകൾ, 360 ഡിഗ്രി ഓഡിയോ, ഫുൾ ടൈം കണക്ടിവിറ്റി എന്നിങ്ങനെ ഇല്കട്രോണിക്സ് മികവുകളുടെ നീണ്ടനിരയുള്ള കാർ പുതിയ വൈദ്യുത വാഹന പ്ലാറ്റ്ഫോമിലാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സ്വന്തം നിലയ്ക്കു കാർ വിപണിയിലെത്തിക്കാനാണോ മറ്റാർക്കെങ്കിലും സാങ്കേതിക വിദ്യ വിൽക്കാനാണോ ലക്ഷ്യമിടുന്നതെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല.

ADVERTISEMENT

English Summary: Sony Vision E Concept