കാലിയായ റോഡ് നീണ്ടു കിടക്കുന്നു എന്ന ഭാവത്തിലാണ് പലപ്പോഴും ആളുകൾ വാഹനമോടിക്കുന്നത്. നമുക്കു മാത്രമല്ല മറ്റുള്ളവർക്കും ഉപയോഗിക്കാനുള്ളതാണ് റോഡ് എന്ന ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇക്കൂട്ടർക്ക്. റോഡിലിറങ്ങിയാൽ മര്യാദയെക്കുറിച്ച് ചിന്തിക്കില്ലെന്ന് മാത്രമല്ല മറ്റുള്ളവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലിയായ റോഡ് നീണ്ടു കിടക്കുന്നു എന്ന ഭാവത്തിലാണ് പലപ്പോഴും ആളുകൾ വാഹനമോടിക്കുന്നത്. നമുക്കു മാത്രമല്ല മറ്റുള്ളവർക്കും ഉപയോഗിക്കാനുള്ളതാണ് റോഡ് എന്ന ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇക്കൂട്ടർക്ക്. റോഡിലിറങ്ങിയാൽ മര്യാദയെക്കുറിച്ച് ചിന്തിക്കില്ലെന്ന് മാത്രമല്ല മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. ചിലപ്പോഴൊക്കെ ഇത്തരക്കാർ സ്വയം അപകടത്തിൽ പെടാതെ മറ്റുള്ളവരെ അപകടത്തിലേക്ക് നയിക്കാറുണ്ട്. അതിന്റെ ഉദാഹരണമാണ് തായ്‌ലൻഡിൽ എന്ന തരത്തിൽ പുറത്തുവന്ന ഈ വിഡിയോ. റോഡിൽ ആശ്രദ്ധമായി വാഹനം തിരിയാൻ ശ്രമിച്ചത് വിനയായത് മറ്റൊരു വാഹനത്തിനാണ്.

റോഡിന് കുറുകെ യൂടേൺ എടുക്കാൻ ശ്രമിച്ച കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച പിക്കപ്പ് ട്രക് മറിയുകയായിരുന്നു. അശ്രദ്ധമായി തിരിയാൻ ശ്രമിച്ച കാറുമായി ഇടിച്ചില്ലെങ്കിലും പിക്കപ്പ് ട്രക്ക് മറിഞ്ഞ് നിരങ്ങി നീങ്ങുന്നത് വിഡിയോയിൽ കാണാം.

ADVERTISEMENT

തിരിയും മുമ്പ് ശ്രദ്ധിക്കൂ

∙ റോഡുകളിൽ യൂടേൺ എടുക്കുന്നതിന് മുമ്പ് ഇരുവശത്തു നിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. 

ADVERTISEMENT

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം.

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടിലിൽ ആയിരിക്കില്ല. അതുകൊണ്ട് വാഹനം പോയതിന് ശേഷം മാത്രം തിരിയാൻ ശ്രമിക്കുക.

ADVERTISEMENT

∙ പെട്ടെന്ന് തിരിഞ്ഞ് വാഹനത്തിന്റെ മുമ്പിലേക്ക് ചെന്നാൽ ഡ്രൈവർക്ക് പ്രതികരിക്കാൻ പോലും സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാൽ മാത്രമേ തിരിയാവൂ.

∙ റൗണ്ട് എബൗട്ടുകളിൽ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കണം മുൻഗണന, കൂടാതെ മറ്റു വാഹനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യം ഹനിക്കുകയും ചെയ്യരുത്.

English Summary: Careless U Turn Causes Truck to Turn Over