നിയമം ലംഘിച്ചെത്തിയ ബൈക്ക് യാത്രികനെ പിടിക്കാൻ പൊലീസുകാരനും വെട്ടിച്ചുപോകാൻ യുവാക്കളും ശ്രമിച്ചപ്പോഴുണ്ടായ അപകട വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മുംബൈയിലാണ് സംഭവം. മൂന്നു പേരെ കയറ്റി അമിത വേഗത്തിലെത്തിയ ബൈക്ക് തടയാൻ പൊലീസുകാരൻ മുന്നിലേക്ക് വരികയായിരുന്നു. എന്നാൽ വേഗത്തിലെത്തിയ ബൈക്കിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയമം ലംഘിച്ചെത്തിയ ബൈക്ക് യാത്രികനെ പിടിക്കാൻ പൊലീസുകാരനും വെട്ടിച്ചുപോകാൻ യുവാക്കളും ശ്രമിച്ചപ്പോഴുണ്ടായ അപകട വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മുംബൈയിലാണ് സംഭവം. മൂന്നു പേരെ കയറ്റി അമിത വേഗത്തിലെത്തിയ ബൈക്ക് തടയാൻ പൊലീസുകാരൻ മുന്നിലേക്ക് വരികയായിരുന്നു. എന്നാൽ വേഗത്തിലെത്തിയ ബൈക്കിന് പ്രതികരിക്കാനാവുന്നതിന് മുൻപ് തന്നെ അപകടം നടന്നു. പൊലീസുകാരൻ പെട്ടെന്ന് മുന്നോട്ടു വന്നതും ബൈക്ക് വേഗത്തിലായിരുന്നതുമാണ് അപകട കാരണം.

പൊലീസുകാരനെ ഇടിച്ചിട്ട വാഹനത്തിലെ മുന്നുപേരും റോഡിൽ വീഴുന്നതും വിഡിയോയിൽ കാണാം. യുവാക്കൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. റോഡിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

ADVERTISEMENT

English Summary: Bike Accident in Mumbai