എംജി മോട്ടാർ ഉടൻ പുറത്തിറക്കുന്ന ഇലക്ട്രിക് എസ്‍യുവി സിഎസ് ഈമാസം 27 ന് വിപണിയിലെത്തും. എംജിയുടെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ സിഎസിന് 20 ലക്ഷം രൂപ മുതലായിരിക്കും വില എന്നാണ് പ്രതീക്ഷ. നേരത്തെ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബംഗ്ലളൂരു, ഹൈദരാബാദ് തുടങ്ങിയ 5 ഡീലർഷിപ്പുകൾ വഴി വാഹനത്തിന്റെ ബുക്കിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംജി മോട്ടാർ ഉടൻ പുറത്തിറക്കുന്ന ഇലക്ട്രിക് എസ്‍യുവി സിഎസ് ഈമാസം 27 ന് വിപണിയിലെത്തും. എംജിയുടെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ സിഎസിന് 20 ലക്ഷം രൂപ മുതലായിരിക്കും വില എന്നാണ് പ്രതീക്ഷ. നേരത്തെ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബംഗ്ലളൂരു, ഹൈദരാബാദ് തുടങ്ങിയ  5 ഡീലർഷിപ്പുകൾ വഴി വാഹനത്തിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയ‌ിരുന്നു. 50000 രൂപ നൽകിയാല്‍ രാജ്യത്തെ ആദ്യ ഇന്റർനെറ്റ് ഇലക്ട്രിക് എസ്‌യുവി ബുക്ക് ചെയ്യാം. 

ഹെക്ടറിന് പിന്നാലെ എംജി മോട്ടാർ പുറത്തിറക്കുന്ന ഇലക്ട്രിക് എസ്‍യുവിയിൽ എംജിയുടെ കണക്റ്റുവിറ്റി ഫീച്ചറുകളെല്ലാമുണ്ടെ്.  142.7 പിഎസ് കരുത്തും 353 എൻഎം ടോർക്കും നൽകുന്ന 44.5 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 

ADVERTISEMENT

ഒറ്റ ചാർജിൽ  340 കിലോമീറ്ററാണ് റേഞ്ച്. ഡിസി ഫാസ്റ്റ് ചാർ‌ജർ ഉപയോഗിച്ചാൽ 80 ശതമാനം 50 മിനിറ്റിൽ ചാർജാകും.  എസി ചാർജർ മോഡലിൽ 6 മുതല്‍ 9 മണിക്കൂർ വരെയാണ് ചാർജിങ് സമയം. ഇതുകൂടാതെയാണ് പോർട്ടബിൾ ചാർജറുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 8.5 സെക്കൻഡുകൾ മാത്രം മതി ഈ കരുത്തന്.

English Summary: MG ZS EV to launch on January 27